അഞ്ചു മിനിറ്റ് കൊണ്ട് നീർക്കെട്ട് മാറിക്കിട്ടും..!! തലയിലെയും നെഞ്ചിലേയും കഫം ഇനി അലിഞ്ഞു പോകും…

കഫക്കെട്ട് പ്രശ്നങ്ങൾ വളരെ വേഗത്തിൽ മാറ്റി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മിക്ക ആളുകൾക്കും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് നീരിക്കെട്ട് ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും. വയറിലും നെഞ്ചിലും തലയിലും എല്ലാം തന്നെ ഈ പ്രശ്നങ്ങൾ കാരണം തലവേദന കഴുത്ത് വേദന വയറുവേദന ആസ്വസ്ഥതകൾ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രശ്നങ്ങൾ ആണ്. ഇത് കുട്ടിയുടെയും മുതിർന്നവരെയും പ്രായമായവരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. മുതിർന്നവരിൽ വന്നു കഴിഞ്ഞാൽ വല്ലാത്ത ക്ഷീണം മടി വലിയ രീതിയിലുള്ള അസ്വസ്ഥത എന്നിവയെല്ലാം കണ്ടുവരാറുണ്ട്.

അതുപോലെ ശരീരം മുഴുവൻ വേദന ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന ഇത് ജീവിത ശൈലി മുഴുവൻ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈയൊരു ബുദ്ധിമുട്ട് ശ്രദ്ധിക്കാതെ കുറേക്കാലം കൊണ്ടുപോയി കഴിഞ്ഞാൽ മറ്റു പല പ്രശ്നങ്ങളിലേക്കും ഇത് വഴിമാറാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾ മാറ്റിയെടുക്കാൻ ആയിട്ട് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന വളരെ സിമ്പിൾ ആയിട്ടുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി വീട്ടിൽ തന്നെ ലഭിക്കുന്ന ചില വസ്തുക്കൾ മതിയാകും.

ആദ്യം തന്നെ ആവശ്യമുള്ളത് കുറച്ചും മുരിങ്ങയിലയാണ്. ഇതിനെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. നമ്മുടെ ശരീരത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്നു. അതുപോലെതന്നെ ശാരീരിക അസ്വസ്ഥത മാറ്റിയെടുക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഒരു മൂന്ന് നാല് ചെറിയ തണ്ട് എടുത്താൽ മതിയാകും. മുരിങ്ങയില കിട്ടാൻ വഴിയില്ല എങ്കിൽ പുറമേ നിന്ന് ഇതിന്റെ പൗഡർ വാങ്ങാനായി ലഭിക്കുന്നതാണ്. നമ്മുടെ നാട്ടിൽ വീട്ടിൽ തന്നെ അല്ലെങ്കിൽ വീട്ടിൽ അടുത്ത.

എവിടെയെങ്കിലും ഉണ്ടെങ്കിൽ ഇതിന്റെ ലീഫ് എടുക്കുന്നത് തന്നെയാണ് കൂടുതൽ നല്ലത്. പിന്നെ ഇതിലേക്ക് ആവശ്യമുള്ളത് കറിവേപ്പിലയാണ്. ഇത് പുറത്തു നിന്ന് വാങ്ങിയിട്ടുള്ളതാണെങ്കിൽ 10 മിനിറ്റ് വെള്ളത്തിലിട്ട് കഴുകി എടുക്കുന്നത് ആയിരിക്കു നല്ലത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് വെളുത്തുള്ളി ആണ്. ഇത് ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *