Hidden cancer symptoms
Hidden cancer symptoms : ക്യാൻസർ എന്നത് നമ്മുടെ ജീവനെ കാർന്നു തിന്നുന്ന ഒരു അവസ്ഥയാണ്. ക്യാൻസറുകൾ പലതരത്തിലുണ്ട്. ഏതു ക്യാൻസറായാലും അത് ശരിയായി തന്നെ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ക്യാൻസറുകൾ വളരെ വേഗം തിരിച്ചറിയുകയാണെങ്കിൽ അതിൽ നിന്ന് മോചനം പ്രാപിക്കുന്നത് വളരെ വേഗത്തിലാക്കാം. എന്നാൽ ക്യാൻസറുകൾ ശരിയായി രീതിയിൽ തിരിച്ചറിയാതെ ഇരിക്കുകയാണെങ്കിൽ അതിൽ നിന്നും മോചനം പ്രാപിക്കുക എളുപ്പമല്ല. നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന അമിതമായിട്ടുള്ള ക്യാൻസർ.
കോശങ്ങളുടെ വളർച്ചയാണ് ക്യാൻസറിലേക്ക് നയിക്കുന്നത്. ഇതിന്റെ ആഘാതം കൂടുന്നത് നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ തന്നെയാണ്. പണ്ടുകാലത്ത് ചോറും കഞ്ഞിയും വീടുകൾ ഉണ്ടാക്കി കഴിച്ചിരുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ ഇന്ന് അമിതമായി ഫാസ്റ്റ് ഫുഡിനോടും മറ്റും നാം അഭിനിവേശം കാണിക്കുന്നവരാണ്. പുറത്തുനിന്ന് വാങ്ങുന്നതിനൊപ്പം തന്നെ വീടുകളിലും ഇവ പാചകം ചെയ്തു കഴിക്കുന്നു.
ഇത്തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളിൽ പോഷക ഘടകങ്ങളേക്കാൾ ഏറെ രാസപദാർത്ഥങ്ങൾ ആണ് ഇന്നുള്ളത്. അമിതമായി ഇത്തരത്തിലുള്ള രാസപദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്നത് വഴി നമ്മുടെ ഇമ്മ്യൂണിറ്റി പവറിനെ അതിനെ നശിപ്പിക്കാൻ കഴിയാതെ വരികയും അതുവഴി ക്യാൻസർ കോശങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. മദ്യപാനം പുകവലി ഹാൻസ് എന്നിവയുടെ ഉപയോഗം ഇത്തരത്തിലുളള ക്യാൻസർ കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്.
അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ പൂർണമായി നാം ഒഴിവാക്കേണ്ടത് അനിവാര്യമാണ്. ഓരോ വ്യക്തികളിലുo പലതരത്തിലുള്ള ക്യാൻസറുകളാണ് പ്രകടമാകാറുള്ളത്. എന്നിരുന്നാലും പൊതുവേ എല്ലാ ക്യാൻസറുകൾക്കും ഒരേ തരത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കാറുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അമിതമായ ക്ഷീണവും അമിത ഭാരക്കുറവും. ഇത്തരമൊരു സാഹചര്യത്തിൽ ഏതൊരു വ്യക്തിയും ശരീരഭാരം നല്ലവണ്ണം കുറയുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian
2 thoughts on “അകാരണമായി ശരീരഭാരം കുറഞ്ഞുവരുന്നതായി അനുഭവപ്പെടാറുണ്ടോ? ഇതിനെ ആരും കണ്ടില്ല എന്ന് നടിക്കരുതേ…| Hidden cancer symptoms”