എന്തെല്ലാം അസുഖങ്ങൾ ശരീരത്തിൽ ഉണ്ടെങ്കിലും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാതെ വരികയും ആരോഗ്യത്തിന് വലിയ രീതിയിലുള്ള ഭീഷണി ഉണ്ടാക്കുകയും ചെയ്യുന്ന ഒന്നാണ് ഫാറ്റി ലിവർ. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ രോഗികളും ഇത് മനസ്സിലാക്കുകയും കണ്ടെത്തുകയും ചെയ്യുന്നത് മറ്റു രോഗങ്ങൾക്ക് വേണ്ടി സ്കാൻ ചെയ്യുമ്പോഴാണ്.
കൂടുതൽ പേരിലും ഇത്തരം സന്ദർഭങ്ങളിൽ ലക്ഷണം കാണിക്കാറില്ല. ഇത് എങ്ങനെ വന്നു പെടുന്നു. ഇതു ഉണ്ടാകാനുള്ള കാരണം എന്തെല്ലാം ഇത് എങ്ങനെ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരളിൽ അഞ്ചു മുതൽ പത്തു ശതമാനം വരെ ഭാരം കൂടിവരുന്ന അവസ്ഥയാണ് ഫാറ്റി ലിവർ എന്ന അവസ്ഥയിൽ ഉണ്ടാകുന്നത്. കരളിൽ കൊഴുപ്പ് വന്ന് അടിഞ്ഞുകൂടുന്നത് മൂലമാണ് ഇത്തരത്തിൽ ഭാരം കൂടുന്നത്.
എന്തെല്ലാമാണ് ഫ്ലാറ്റിൽ ലിവർ പ്രശ്നങ്ങൾക്ക് കാരണം ആകുന്നത് എന്നാണ് ഇവിടെ പറയുന്നത്. പ്രധാനമായും മദ്യപാനം ഒരു പ്രധാന കാരണമാണ്. ലിവറിലേക്ക് അമിതമായ രീതിയിൽ എനർജി വന്നു ചേരുകയാണ് ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാവുന്നത്. ഈ സന്ദർഭങ്ങളിൽ കരൾ എനർജി സ്റ്റോർ ചെയ്തു വെക്കാൻ തുടങ്ങും. ഈ രീതിയിലാണ് ഫാറ്റ് കരളിന്റെ ഡെപ്പോസിറ്റ് ഉണ്ടാകുന്നത്. പൊണ്ണത്തടി പോലെ തന്നെ കുടവയറും ഇതിനു കാരണമാണ്. വ്യായാമ കുറവ് ഇതിന് കാരണമായി പറയുന്നുണ്ട്.
അതുപോലെ കൂടുതലായി ഉണ്ടാവുന്ന സ്ട്രെസ്സ് ഫാറ്റി ലിവർ പ്രശ്നങ്ങൾക്ക് കാരണമാകാം. അതുപോലെ തന്നെ ലിവർ സംബന്ധമായ പല പ്രശ്നങ്ങളും മാറ്റിയെടുക്കാനും ഇത് സഹായകരമാണ്. മറ്റു അസുഖങ്ങളെല്ലാം ലക്ഷണങ്ങളോടുകൂടിയാണ് ഇത് കാണുന്നത്. ഉദര സംബന്ധമായ അവസ്ഥകൾക്ക് വയറുവേദന. പനി വന്നാൽ ചൂടു കൂടുക. എന്നാൽ ഫാറ്റി ലിവർ അവസ്ഥയിൽ ലക്ഷണങ്ങൾ കാണിക്കുന്നില്ല എന്നതാണ് വാസ്തവം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.