ക്യാൻസറിനെ തോൽപ്പിക്കാൻ ചെയ്യേണ്ട ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ.

നമ്മുടെ ഇന്നത്തെ സമൂഹം ഏറ്റവുമധികം പേടിക്കുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. കുറെ രോഗങ്ങൾ നമുക്ക് ചുറ്റും ഉണ്ടെങ്കിലും ഈ ഒരു രോഗത്തെ നമുക്ക് എന്നും പേര് തന്നെയാണ്. പണ്ടുകാലത്ത് പ്രായമായവരിലും മറ്റു ദുശീലങ്ങൾ ഉള്ളവരിലും …

2024ൽ രാജയോഗം നേടിയിട്ടുള്ള നക്ഷത്രക്കാരെ ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

ഗ്രഹനില മാറിമറിഞ്ഞിരിക്കുകയാണ്. ഗ്രഹനിലയിൽ വന്നിട്ടുള്ള മാറ്റങ്ങൾ 2024 ഒട്ടനവധി നക്ഷത്രക്കാർക്ക് ഗുണകരമാകുന്നു. പുത്തൻ ഉണർവിന്റെയും പ്രത്യാശയുടെയും പുതുവത്സരം ചില ആളുകൾക്ക് ഉയർച്ചയാണ് കൊണ്ടുവരുന്നത്. അവർ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങളും സൗഭാഗ്യങ്ങളും സ്വന്തമാക്കാൻ പോകുകയാണ്. …

ശ്വാസ തടസ്സം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാരും അവഗണിക്കരുതേ.

ഇന്ന് ഒട്ടനവധി ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ശ്വാസ തടസ്സം. ശ്വസനം ഈസി അല്ലാത്ത ഒരു അവസ്ഥയാണ് ഇത്. ഓരോ സെക്കന്റിലും നാം ശ്വാസോച്ഛ്വാസം എന്ന പ്രക്രിയയിലൂടെയാണ് കടന്നു പോകുന്നത്. വളരെ എളുപ്പത്തിൽ നാം …

പനി ചുമ പല്ലുവേദന വിരശല്യം എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇതൊരു അല്പം മതി. കണ്ടു നോക്കൂ…| Benefits of cloves

Benefits of cloves : ധാരാളം ധാതുലവണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് ഗ്രാമ്പൂ. നമ്മുടെ മസാലകളിലെ ഒരു പ്രധാനി തന്നെയാണ് ഇത്. നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഏറ്റവും അധികം ഉത്പാദിപ്പിക്കപ്പെടുന്നതും കയറ്റുമതി …

സന്ധിവേദനകളെ മറികടക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ആരും തിരിച്ചറിയാതെ പോകല്ലേ…| Calcium deficiency symptoms

Calcium deficiency symptoms : ഇന്നത്തെ കാലത്ത് കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് സന്ധിവേദനകൾ. കൈകാൽ വേദന നട്ടെല്ല് വേദന കഴുത്തുവേദന എന്നിങ്ങനെ പലതരത്തിലുള്ള സന്ധിവേദനകൾ ആണ് ഓരോരുത്തരും …

മുട്ടുവേദനയെ മറികടക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. ഇതാരും നിസ്സാരമായി കാണരുതേ.

ശാരീരിക വേദനയിൽ തന്നെ ഇന്ന് നമ്മെ ഏറ്റവുമധികം വലയ്ക്കുന്ന ഒരു പ്രശ്നമാണ് മുട്ട് വേദന. മുട്ടിൽ ഉണ്ടാകുന്ന തേയ്മാനമാണ് ഇത്തരത്തിലുള്ള വേദനകളുടെ പ്രധാന കാരണം. ഇത്തരത്തിൽ മുട്ടുവേദന ഉണ്ടാകുമ്പോൾ നടക്കുവാൻ സാധിക്കാതെ വരികയും കുറച്ചു …

പ്രതിരോധശേഷിയെ ദിനംപ്രതി വർദ്ധിപ്പിക്കാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ…| Immunity boosting methods

Immunity boosting methods : നാമോരോരുത്തരും എന്നും ആരോഗ്യവാന്മാരായി ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ആരോഗ്യമുള്ള ജീവിതമാണ് നാം ഏവരുടെയും സ്വപ്നം. എന്നാൽ ഇത്തരത്തിലുള്ള ആരോഗ്യപ്രദമായ ജീവിതത്തിന് വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്നവയാണ് രോഗങ്ങൾ. അത്തരത്തിൽ പലതരത്തിലുള്ള രോഗങ്ങളാണ് ഇന്ന് …

ശരീരഭാരം കുറയ്ക്കാനും വായനാറ്റത്തെ അകറ്റാനും ഈ ഇല മതി. ഇതിന്റെ ഗുണങ്ങൾ ആരും കണ്ടില്ലെന്ന് നടിക്കരുതേ…| Mint leaves benefits for health

Mint leaves benefits for health : നാമോരോരുത്തരും കറികളിൽ രുചിക്കായി ഉപയോഗിക്കുന്ന ഒരു ഇലയാണ് പുതിനില. കൂടുതലായി ബിരിയാണി ചിക്കൻ കറി എന്നിവയിലാണ് ഇത് ഉൾപ്പെടുത്തുന്നത്. കറികൾക്ക് പ്രത്യേക തരം രുചിയും മണവുമാണ് …

ഗ്യാസ്ട്രബിളും കീഴ്വായു ശല്യവും ജീവിതത്തിൽ ഒരിക്കലും വരാതിരിക്കാൻ ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ.

ഇന്ന് ഒട്ടനവധി ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ. കുട്ടികൾ മുതൽ വലിയവർ വരെ ഒരുപോലെ ഗ്യാസ്ട്രബിൾ എന്ന പ്രശ്നം ബുദ്ധിമുട്ടിക്കുന്നു. ഗ്യാസ്ട്രബിൾ കാണുന്നവയാണ് വയറു വീർത്തിരിക്കുക കീഴ്വായു ശല്യം നെഞ്ചുവേദന എന്നിങ്ങനെയുള്ളവയെല്ലാം. ചിലവർക്ക് …