ശ്വാസ തടസ്സം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാരും അവഗണിക്കരുതേ.

ഇന്ന് ഒട്ടനവധി ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ശ്വാസ തടസ്സം. ശ്വസനം ഈസി അല്ലാത്ത ഒരു അവസ്ഥയാണ് ഇത്. ഓരോ സെക്കന്റിലും നാം ശ്വാസോച്ഛ്വാസം എന്ന പ്രക്രിയയിലൂടെയാണ് കടന്നു പോകുന്നത്. വളരെ എളുപ്പത്തിൽ നാം പോലും അറിയാതെ നടന്നു പോകുന്ന ഈ ഒരു പ്രക്രിയയിൽ ചിലരിൽ വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന അവസ്ഥയാണ് ഈ ശ്വാസ തടസ്സം എന്ന് പറയുന്നത്.

പലതരത്തിലുള്ള കാരണങ്ങളാണ് ഈ ശ്വാസ തടസ്സത്തിന്റെ പിന്നിലായിട്ടുള്ളത്. ശ്വസന സംബന്ധമായ അലർജി ഉള്ളവരിൽ ശ്വാസതടസ്സം അതിന്റെ ലക്ഷണമായിത്തന്നെ കാണുന്ന ഒന്നാണ്. അതുപോലെ തന്നെ ഹൃദയ സംബന്ധമായുള്ള എന്തെങ്കിലും രോഗങ്ങൾ ഉള്ളവരാണെങ്കിൽ അവർക്കും ശ്വാസ തടസ്സം ഉണ്ടാകുന്നു. ഇത്തരത്തിൽ ശ്വാസ തടസ്സം ഉണ്ടാകുമ്പോൾ ശരിയായിവിധം നടക്കുവാനോ ജോലികളിൽ ഏർപ്പെടാനോ ഒന്നും സാധിക്കാതെ.

വരുന്നു. ഇത്തരമൊരു അവസ്ഥയിൽ മരുന്നുകളെക്കാൾ കൂടുതലായി ആളുകൾ സ്വീകരിക്കുന്നത് ഇൻഹേലർ ആണ്. മരുന്നുകൾ കഴിക്കുമ്പോൾ ശ്വാസതടസം കുറയുമെങ്കിലും അതിനെ ഏറ്റവും ഉത്തമമായ മാർഗം ഇൻഹേലർ തന്നെയാണ്. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇൻഹേലറിലൂടെ നാം മരുന്നുകൾ സ്വീകരിക്കുമ്പോൾ അത് നേരിട്ട് തന്നെ നമ്മുടെ ശ്വാസകോശത്തിൽ എത്തുകയും.

അതുവഴി ശ്വാസ തടസ്സം എളുപ്പത്തിൽ മറികടക്കാൻ സാധിക്കുകയും ചെയ്യുന്നു. എന്നാൽ ചില ആളുകളിൽ പലതരത്തിലുള്ള മരുന്നുകളും മറ്റും എടുത്താൽ പോലും ശാസ്തത്തിന് യാതൊരു തരത്തിലുള്ള മാറ്റവും ഇല്ലാതെ തന്നെ നിലനിൽക്കുന്നു. അവർ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ഹൃദയസംബന്ധമായുള്ള രോഗങ്ങൾ ഉണ്ടോ എന്നാണ്. തുടർന്ന് വീഡിയോ കാണുക.