ഗ്യാസ്ട്രബിളും കീഴ്വായു ശല്യവും ജീവിതത്തിൽ ഒരിക്കലും വരാതിരിക്കാൻ ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ.

ഇന്ന് ഒട്ടനവധി ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ. കുട്ടികൾ മുതൽ വലിയവർ വരെ ഒരുപോലെ ഗ്യാസ്ട്രബിൾ എന്ന പ്രശ്നം ബുദ്ധിമുട്ടിക്കുന്നു. ഗ്യാസ്ട്രബിൾ കാണുന്നവയാണ് വയറു വീർത്തിരിക്കുക കീഴ്വായു ശല്യം നെഞ്ചുവേദന എന്നിങ്ങനെയുള്ളവയെല്ലാം. ചിലവർക്ക് ഇത്തരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാക്കുമ്പോൾ അധികഠിനമായിട്ടുള്ള നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് ഒട്ടുമിക്ക ആളുകളും ഹാർട്ടറ്റാക്ക് ആണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.

അത്രയേറെ നമ്മെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ഇത്. ഇത് ഉണ്ടാകുന്നതിനെ പ്രധാന കാരണം എന്ന് പറയുന്നത് കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കുന്നില്ല എന്നുള്ളതാണ്. കഴിക്കുന്ന ഭക്ഷണങ്ങൾ പല്ലുകൊണ്ട് നല്ലവണ്ണം ചവച്ചിറക്കി അന്നനാളത്തിലൂടെ ആമാശയത്തിൽ എത്തുന്നു. ഈ ആമാശയത്തിൽ വെച്ചാണ് ദഹനരസവുമായി കൂടി കലർന്ന് ദഹനം സാധ്യമാകുന്നത്. ഇത്തരത്തിൽ ദഹിച്ച ഭക്ഷണ പദാർത്ഥങ്ങൾ ചെറുകുടലിൽ എത്തുകയും അതിൽ നിന്ന്.

ശരീരം ആവശ്യമായിട്ടുള്ള പോഷകങ്ങളെ വലിച്ചെടുക്കുകയും ബാക്കിയുള്ളവ വൻകുടലിലേക്ക് തള്ളി അത് മലദ്വാരത്തിലൂടെ പുറന്തള്ളുകയും ആണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ദഹനപ്രക്രിയ ശരിയായിവിധം നടക്കാതെ വരുമ്പോൾ ഉണ്ടാകുന്ന ഒന്നാണ് ഗ്യാസ്ട്രബിൾ. ഈ ഗ്യാസ്ട്രബിൾ ഹൈപ്പോ അസിഡിറ്റി എന്നും ഹൈപ്പർ അസിഡിറ്റി എന്നും രണ്ടായിട്ടുണ്ട്. ആമാശയത്തിലെ ആസിഡ് അളവ് കൂടുമ്പോഴാണ് ഹൈപ്പർ അസിഡിറ്റി എന്ന അവസ്ഥ.

ഉണ്ടാകുന്നത്. അതുപോലെ തന്നെ ആമാശയത്തിലെ ആസിഡിറ്റി കുറയുമ്പോഴാണ് ഹൈപ്പോ അസിഡിറ്റി എന്ന അവസ്ഥ ഉണ്ടാകുന്നത്. ഇത്തരത്തിൽ ഗ്യാസ്ട്രബിൾ നേരിടുമ്പോൾ ഒട്ടുമിക്ക ആളുകളും ഇത് ഹൈപ്പർ അസിഡിറ്റി ആണെന്ന് തെറ്റിദ്ധരിക്കുന്നവരാണ്. എന്നാൽ ഇന്ന് നമ്മുടെ ഇടയിൽ ഏറ്റവുമധികം കാണാൻ സാധിക്കുന്ന ഒരു അസിഡിറ്റി പ്രശ്നമാണ് ഹൈപ്പോ അസിഡിറ്റി. തുടർന്ന് വീഡിയോ കാണുക.