പ്രതിരോധശേഷിയെ ദിനംപ്രതി വർദ്ധിപ്പിക്കാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ…| Immunity boosting methods

Immunity boosting methods : നാമോരോരുത്തരും എന്നും ആരോഗ്യവാന്മാരായി ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ആരോഗ്യമുള്ള ജീവിതമാണ് നാം ഏവരുടെയും സ്വപ്നം. എന്നാൽ ഇത്തരത്തിലുള്ള ആരോഗ്യപ്രദമായ ജീവിതത്തിന് വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്നവയാണ് രോഗങ്ങൾ. അത്തരത്തിൽ പലതരത്തിലുള്ള രോഗങ്ങളാണ് ഇന്ന് നമുക്ക് ചുറ്റും കാണാൻ സാധിക്കുക. അവയിൽ ചെറുത് മുതൽ മരണത്തിന് കാരണമാകുന്നത് വരെയുണ്ട്. ഇത്തരത്തിലുള്ള രോഗങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കടന്നു വരാതിരിക്കാൻ നമ്മെ സഹായിക്കുന്ന ഒന്നാണ്.

നമ്മുടെ പ്രതിരോധ സംവിധാനം. പ്രതിരോധശേഷി ഉയർന്ന ഒരു വ്യക്തിക്ക് മാത്രമേ നമ്മുടെ ശരീരത്തിലേക്ക് കയറി വരുന്ന ബാക്ടീരിയകളെയും വൈറസുകളെയും മറ്റും ചെറുത്തുനിർത്തിക്കൊണ്ട് നമ്മുടെ ശരീരത്തെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിലുള്ള പ്രതിരോധശേഷി നമ്മുടെ ശരീരത്തിന് ലഭിക്കണമെങ്കിൽ അതിനെ അനുയോജ്യമായിട്ടുള്ള വൈറ്റമിനുകളും മിനറൽസുകളും ആന്റിഓക്സൈറ്റുകളും ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കേണ്ടത് ആയിട്ടുണ്ട്.

ഇത്തരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചാൽ മാത്രമേ നമ്മുടെ ശരീരത്തിന് ആവശ്യത്തിന് പ്രതിരോധശേഷി ലഭിക്കുകയും അതുവഴി നമുക്ക് രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ കഴിയുള്ളൂ. ഇത്തരത്തിലുള്ള പ്രതിരോധ സംവിധാനത്തെ തന്നെ വെട്ടിലാക്കുന്ന ചില രോഗങ്ങളും നമുക്ക് ചുറ്റുമുണ്ട്. അവയാണ് ഓട്ടോ ഇമ്മ്യൂൺ ഡിസീസസ്. നമ്മുടെ ശരീരത്തെ രോഗങ്ങളിൽ സംരക്ഷിക്കേണ്ട നമ്മുടെ പ്രതിരോധ സംവിധാനം.

തന്നെ നമുക്കെതിരെ പ്രവർത്തിക്കുന്ന ഒരു രോഗാവസ്ഥയാണ് ഈ ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് എന്ന് പറയുന്നത്. ഇന്ന് അത്തരത്തിൽ ഒട്ടനവധി ഓട്ടോ ഇമ്മ്യൂൺ ഡിസീസുകൾ നമ്മുടെ ചുറ്റുമുണ്ട്. അലർജി ആമവാതം സോറിയാസിസ് എക്സിമ എന്നിങ്ങനെ ഒട്ടനവധി ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥകളാണ് കുട്ടികൾ മുതൽ വലിയവരെ ഇന്ന് ബാധിച്ചു കൊണ്ടിരിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.