കറ്റാർവാഴ വീട്ടിലുണ്ടായിട്ടും ഇതിന്റെ ജെല്ലിന്റെ ഉപയോഗങ്ങൾ അറിയാതെ പോയോ..!! ഈ അറിവ് ഇനിയും നഷ്ടമാക്കല്ലേ…| Aloe vera gel benefits
പല വീടുകളിലും ഗാർഡനിൽ കാണാൻ കഴിയുന്ന ഒന്നാണ് കറ്റാർവാഴ. പേരുകൊണ്ട് വാഴയുമായി സാമ്യം ഉണ്ടെങ്കിലും കാണാൻ വാഴയുമായി യാതൊരു ബന്ധവുമില്ല. കൂടുതൽ ആളുകളും ഗാർഡനിലെ മനോഹാരിതയ്ക്ക് വേണ്ടിയാണ് ഈ ചെടി വെച്ചുപിടിപ്പിക്കുന്നത്. കറ്റാർവാഴ എന്ന് …