ഈ പഴം കണ്ടിട്ടുള്ളവരും… ഇതിന്റെ ഗുണങ്ങൾ അറിയാവുന്ന വരും ഇതിന്റെ പേര് താഴെ പറയാമോ..!!| Benefits of Mulberries

മൾബേറി പ്പഴത്തിന് ഗുണങ്ങളും ഇത് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിരവധി ആരോഗ്യഗുണങ്ങൾ മൾബറിയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മൾബറി പഴത്തിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.

മോറേഷ്യ കുടുംബത്തിലെ അംഗമായ മൾബറിയുടെ ഉത്ഭവം ചൈനയിലാണ്. പട്ടു നൂൽ പുഴുവിന്റെ പ്രധാന ആഹാരം മൾബറി ചെടിയുടെ ഇല ആയതുകൊണ്ട് തന്നെ ഇന്ത്യയിലെ ഒരുവിധം എല്ലാ സംസ്ഥാനങ്ങളിലും ഇത് കൃഷി ചെയ്യുന്നുണ്ട്. 150 ഇനങ്ങളോളം ഇതിൽ കാണാൻ കഴിയും. എന്നാൽ 10 12 ഇനങ്ങളാണ് ലഭിക്കുന്നതിന്. ജീവിതശൈലി രോഗങ്ങളിൽ നിന്ന് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് പ്രമേഹം. ഏതൊരാൾക്കും അറിയാവുന്ന ഒരു അസുഖം കൂടിയാണിത്. പ്രമേഹം പോലുള്ള പ്രശ്നങ്ങൾ കുറക്കാൻ സഹായിക്കുന്ന ഒരു പഴം കൂടിയാണിത്.

മൽബെരിയിലെ പഴവും ഇലയും എല്ലാം തന്നെ പ്രമേഹ രോഗത്തിന് വളരെ നല്ലതാണ്. ചെറുകുടലിൽ ഉള്ള ഗ്ലൂക്കോസ്സെടിസിനെ നിയന്ത്രിക്കാൻ മൾബറി സഹായിക്കുന്നുണ്ട്. നല്ല രീതിയിൽ ഭക്ഷണം ക്രമീകരിച്ചത് വ്യായാമം ചെയ്യുന്നവർക്ക് മാത്രമേ ആരോഗ്യം സംരക്ഷിക്കാനും യുവത്വം നിലനിർത്താൻ സാധിക്കുകയുള്ളൂ. എന്നാൽ ഇപ്പോൾ യുവത്വം നിലനിർത്താൻ മൾബറി സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. പ്രായമാകുമ്പോൾ ചർമ്മത്തിൽ ഉണ്ടാകുന്ന മാറ്റം അതുപോലെതന്നെ തലമുടി നരക്കുന്നത് തുടങ്ങിയ.

പ്രശ്നങ്ങൾ ഒരു പരിധിവരെ ചെറുക്കാൻ മൾബറി സഹായിക്കുന്നുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി നൽകാനുമാണ് മൽബെറി സഹായിക്കുന്നത്. ആവശ്യത്തിന് വൈറ്റമിൻ സി നൽകാനും ആന്റി ഓക്സിഡന്റ്കളും മൾബറിയിൽ കാണാൻ കഴിയും. ഓറഞ്ചിലും ക്രാമ്പറി പഴച്ചാറിൽ ഉള്ളതിനേക്കാൾ രണ്ട് ഇരട്ടി ആന്റിഓക്സിഡന്റുകൾ മൾബറിയിൽ അടങ്ങിയിട്ടുണ്ട് എന്നാണ് പഠന റിപ്പോർട്ടുകൾ പ്രകാരം പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *