ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള ഷുഗറിനെ തുടച്ചുനീക്കാൻ ഇതിനുള്ള കഴിവ് മറ്റൊന്നിനുമില്ല.
നമ്മുടെ വീടുകളിൽ എന്നും കാണാൻ സാധിക്കുന്ന ഒന്നാണ് ഉലുവ. വലുപ്പത്തിന്റെ കാര്യത്തിൽ വളരെ ചെറുതാണ് ഉലുവ. എന്നാൽ ഗുണത്തിന്റെ കാര്യത്തിൽ വളരെ വലുതാണ് ഉലുവ. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ഒട്ടനവധി രോഗങ്ങളെ …