കുഞ്ഞിനെ രക്ഷിക്കാൻ ഈ അമ്മ കോഴി ചെയ്തത് കണ്ടോ..! ഒരു പോരാളി തന്നെ..
സ്വന്തം കുഞ്ഞുങ്ങളെ സ്വന്തം ജീവൻ കൊടുത്തും രക്ഷിക്കുന്ന വരാണ് അമ്മമാർ. അതു മനുഷ്യരുടെ കാര്യമായാലും മൃഗങ്ങളുടെ കാര്യമായാലും അങ്ങനെയൊക്കെ തന്നെയാണ്. അമ്മയുടെ സ്നേഹത്തിനു മുന്നിൽ മറ്റൊന്നും ഒന്നുമല്ല. അമ്മയോളം മക്കളെ നോക്കാൻ ആരും തന്നെ …