നടു വേദനയും കൈകാൽ വേദനയും ഇനി പമ്പകടക്കും…| joint pain, low back remedy

ശരീരവേദന പലപ്പോഴും വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. പലപ്പോഴും മാറ്റിയെടുക്കാൻ കഴിയാത്ത വിധത്തിൽ വലിയ രീതിയിലുള്ള ശാരീരിക അസ്വസ്ഥത ആണ് ഇത് ഉണ്ടാക്കുന്നത്. കൂടുതലും പ്രായമായവരിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത് ഇതിന് പ്രധാന കാരണം …

ചായക്ക് കടി എളുപ്പത്തിൽ തയ്യാറാക്കാം… അരിപ്പൊടി വെച്ച് എളുപ്പത്തിൽ വട..!!|Rice Flour Vada|snacks

ചായയ്ക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു കടി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ചായ വെറുതെ കഴിക്കാൻ ആർക്കും ഇഷ്ടമല്ല. എന്തെങ്കിലും കടി ചായക്കൊപ്പം കഴിക്കണം എന്ന ആഗ്രഹം ഉള്ളവരാണ് എല്ലാവരും. …

ഈ പഴത്തിന് ഗുണങ്ങൾ ഇനിയും അറിഞ്ഞില്ലേ… ഇത് കഴിച്ചാൽ നിരവധി ഗുണങ്ങൾ…|pomegranate juice benefits

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു പഴത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഇത്. നമുക്കറിയാം ഓരോ പഴങ്ങളിലും അതിന്റെ തായ് ആരോഗ്യഗുണങ്ങൾ കാണാൻ കഴിയും. എന്നാൽ …

മീൻ വാങ്ങുമ്പോൾ ഈ കാര്യം ചെയ്തു നോക്കിയിട്ടുണ്ടോ..!! ഇതുവരെ അറിഞ്ഞില്ലല്ലോ…

മീൻ വാങ്ങുമ്പോൾ ഇങ്ങനെയൊന്നും ചെയ്തു നോക്കണം. ഇതുവരെ നിങ്ങൾ ആരും അറിയാത്ത കിടിലൻ ടിപ്പ് ആണ് ഇത്. അതിനുമുമ്പ് കുറച്ച് ടിപ്പുകൾ പരിചയപ്പെടാം. ആദ്യത്തെ ടിപ് എന്താണെന്നുവെച്ചാൽ ഇപ്പോൾ സ്കൂൾ തുറന്ന സമയം ആയതുകൊണ്ട് …

വയറ്ന് ചുറ്റുമുള്ള അമിതമായ കൊഴുപ്പ് ഇനി എളുപ്പത്തിൽ മാറ്റാം..!! ഇത് ഇത്ര എളുപ്പമായിരുന്നോ…|Stomach Loss to dissolve fat

ശരീരത്തിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ഭീഷണികളിൽ ഒന്നാണ് അമിതമായ തടി. ശരീരത്തിലെ പലഭാഗങ്ങളിലും കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഇതിനു കാരണം. പ്രധാനമായും അടിവയറ്റിലും തുടകളിലും ആണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇത് …

വെള്ള വസ്ത്രങ്ങൾ കഴുകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക… ഇനി ഉരക്കണ്ട…|Useful Cleaning Tips|cloth cleaning

വീട്ടിൽ തുണികൾ കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിലെ സ്കൂൾ യൂണിഫോം ഒക്കെ വാഷ് ചെയ്യുന്ന സമയത്ത് ഉപകാരപ്രദമായ ചില ടിപ്പുകളും. അതുപോലെതന്നെ അയൻ ചെയ്യുന്ന സമയത്ത് കഞ്ഞി …

എല്ല് തേയ്മാനം ഈ കാരണങ്ങൾ അറിയാതെ പോകല്ലേ..!! നടുവേദന മുട്ടുവേദന മാറും…

ഇന്ന് ഇവിടെ നിങ്ങളുമായി പ്രധാനമായി പങ്കുവയ്ക്കുന്നത് എല്ലുതേയ്മാനം എന്ന പ്രശ്നത്തെ പറ്റിയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പ്രധാനമായും നമ്മുടെ നടു കാൽമുട്ടുകൾ തുടങ്ങിയ ഭാഗങ്ങളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. നമ്മുടെ എല്ലാ ജോയിന്റ്കളിലും തരുണാസ്ഥി ഉണ്ട്. …

ഇഡലി മാവ് അരയ്ക്കുമ്പോൾ ഈ രീതി ഒന്ന് ചെയ്തു നോക്കൂ… നല്ല മാറ്റം കാണാം…

രാവിലെ ബ്രേക്ക്ഫാസ്റ്റ്ന് ഇഡ്ഡലി അല്ലെങ്കിൽ ദോശ ഇതായിരിക്കും കൂടുതലും നമ്മുടെ ശീലം. ഇത്തരത്തിൽ ഇഡ്ഡലി ഉണ്ടാകുമ്പോൾ അത് സോഫ്റ്റായി പഞ്ഞിപോലെ ഉണ്ടാക്കിയെടുക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ പലപ്പോഴും അത് സാധിക്കാതെ വരാറുണ്ട്. വളരെ എളുപ്പത്തിൽ …

കാഴ്ച പ്രശ്നങ്ങൾ ഈ കാരണങ്ങൾ അറിയാതെ പോകല്ലേ… എളുപ്പത്തിൽ പരിഹാരം…|eye sight problem

ശരീരത്തിൽ കണ്ടുവരുന്ന ചില ആരോഗ്യപ്രശ്നങ്ങൾ നേരത്തെ മനസ്സിലാക്കിയാൽ നേരത്തെ ചികിത്സിച്ചു മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീരത്തിന് ഏറെ ആരോഗ്യം ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഏലക്ക. ഈ …