കറി വേണ്ട ഇതൊന്നും തയ്യാറാക്കണം… കിടിലം തന്നെ… വായിൽ വെള്ളമൂറും…
വീട്ടിൽ എപ്പോഴും ബ്രേക്ഫാസ്റ്റിന് പതിവ്ന് വ്യത്യസ്തമായി എന്തെങ്കിലും തയ്യാറാക്കാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ. രാവിലെ കഴിക്കാൻ എന്തെങ്കിലും വ്യത്യസ്തമായ ഒന്ന് തയ്യാറാക്കിയാലോ. രാവിലെ എപ്പോഴും ബ്രേക്ഫാസ്റ്റിന് ചപ്പാത്തിയും ദോശയും കഴിച്ചു മടുക്കുമ്പോൾ ഇടയ്ക്ക് ട്രൈ ചെയ്യാൻ …