വീട്ടിൽ തുണികൾ കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിലെ സ്കൂൾ യൂണിഫോം ഒക്കെ വാഷ് ചെയ്യുന്ന സമയത്ത് ഉപകാരപ്രദമായ ചില ടിപ്പുകളും. അതുപോലെതന്നെ അയൻ ചെയ്യുന്ന സമയത്ത് കഞ്ഞി പശ മുക്കാൻ മറന്നു കഴിഞ്ഞാൽ നല്ല സ്റ്റിഫ് ആയി നിൽക്കണം എന്നുള്ളവർക്ക് എന്തു ചെയ്യാൻ കഴിയും. അതിന് സഹായകരമായ കുറച്ച് ടിപ്പുകൾ ആണ്.
കൂടാതെ സ്കൂൾ ബാഗ് ഷൂ ഇതിൽ ബാഡ് സ്മെൽ ഉണ്ടാവുകയാണെങ്കിൽ ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. കുട്ടികളുടെ യൂണിഫോമിൽ പ്രധാനമായും അഴുക്ക് കാണുക കോളറിൽ ആണ്. ഇത് ഉരച്ചു തേക്കുക യാണെങ്കിൽ ഒരു വർഷമാകുമ്പോഴേക്കും കോളർ ഭാഗം ഏകദേശം ആകാറുണ്ട്.
ആ തുണി ആകെ നാശ കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ എളുപ്പത്തിൽ മാറ്റാം എന്ന് നോക്കാം. അതിനായി പാത്രത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് വിനാഗിരി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് സോപ്പിനു വേണ്ടി എന്തെങ്കിലും ഒരു സോപ്പ് കുറച്ച് ചേർത്ത് കൊടുക്കുക. ഇത് കോളറിൽ.
അഴുക്കുള്ള ഭാഗത്ത് തേച്ചു കൊടുത്ത ശേഷം ചെറുതായി ഒന്ന് റബ്ബ് ചെയ്തു കൊടുത്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എത്ര അഴുക്ക് ഉണ്ടെങ്കിലും കോളറിൽ അഴുക്ക് ഈ രീതിയിൽ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.