രോഗങ്ങളെ ശരീരത്തിലേക്ക് കയറ്റാതെ പുറന്തള്ളാൻ ഇത്തരം ഭക്ഷണം ശീലമാക്കൂ. മാറ്റം സ്വയം തിരിച്ചറിയൂ.

ഇന്നത്തെ കാലഘട്ടത്തിൽ നാം ഓരോരുത്തരും കൊഴുപ്പുകളും ഷുഗറുകളും വിഷാംശങ്ങളും മായങ്ങളും എല്ലാം അധികമാർന്ന ഭക്ഷണങ്ങളാണ് കഴിക്കുന്നത്. അതിനാൽ തന്നെ ഭക്ഷണം കഴിച്ചു കൊണ്ടാണ് ഇന്നത്തെ കാലത്ത് രോഗങ്ങളെ നാം ക്ഷണിച്ചു വരുത്തുന്നത്. ആദ്യ കാലഘട്ടങ്ങളിൽ ഭക്ഷണമില്ലായ്മയാണ് പ്രശ്നം ആയിരുന്നതെങ്കിൽ ഇന്നത്തെ കാലത്ത് അമിതമായിട്ടുള്ള ആഹാരം ശീലമാണ് നമ്മളെ രോഗികൾ ആക്കുന്നത്. അത്തരത്തിൽ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന പലതരത്തിലുള്ള വിഷാംശങ്ങളെയും രോഗങ്ങളെയും.

എല്ലാം ഇല്ലായ്മ ചെയ്യാൻ ചില ഭക്ഷണങ്ങൾക്ക് ആകും. നാം ദിവസവും വീട് തൂത്തു വൃത്തിയാക്കുന്നതുപോലെ നമ്മുടെ വയറിന് ഉള്ള തൂത്ത് ശുദ്ധിയാക്കാൻ കഴിയുന്ന അത്തരം ഭക്ഷണങ്ങൾ ആണ് നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ. ഈ നാരങ്ങായിട്ടുള്ള ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിന് അകത്തെ എല്ലാ തരത്തിലുള്ള വിഷാംശങ്ങളെയും ക്ലീൻ ചെയ്ത് ശുദ്ദികരിക്കുന്നു. അത്തരത്തിൽ നാം ഓരോരുത്തരും ഭക്ഷണം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

അത്തരത്തിൽ ഭക്ഷണം കഴിക്കുമ്പോൾ നാം ഓരോരുത്തരും നാലിൽ ഒരു ഭാഗം മാത്രമാണ് കാർബോഹൈഡ്രേറ്റുകൾ കഴിക്കാൻ പാടുകയുള്ളൂ. അത് ചോറ് ഗോതമ്പ് ധാന്യങ്ങൾ എന്നിവയാണ്. അത്തരത്തിൽ കാർബോഹൈഡ്രേറ്റ് കളെ കുറച്ചുകൊണ്ട് വെജിറ്റബിൾസും പഴവർഗ്ഗങ്ങളും കൂട്ടുകയാണ് നാം വേണ്ടത്. ഇത്തരത്തിലുള്ള വെജിറ്റബിൾസിലും മധുരം കുറഞ്ഞ ഫ്രൂട്ട്സുകളിലും.

ഇലക്കറികളിലും എല്ലാം നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് വഴി നമ്മുടെ വയറിനെ ക്ലീൻ ആക്കുകയും അതോടൊപ്പം മലബന്ധം പോലെയുള്ള അവസ്ഥകളെ പൂർണമായി ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. അതുവഴി നമ്മുടെ ശരീരത്തിലെ പല രോഗങ്ങളെയും നമുക്ക് ഇല്ലായ്മ ചെയ്യാൻ കഴിയുന്നു. തുടർന്ന് വീഡിയോ കാണുക.