ഉലുവ ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇതിന്റെ ദോഷവശങ്ങളെ തിരിച്ചറിയാതെ പോകല്ലേ…| Disadvantages of Fenugreek

Disadvantages of Fenugreek : നാമോരോരുത്തരും അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് ഉലുവ. കറികളിൽ രുചിക്കും മണത്തിനു വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ നിരവധിയാർന്ന മറ്റു ഔഷധ ഗുണങ്ങളാണ് ഇതിനുള്ളത്. നമ്മുടെ ജീവനെ തന്നെ പിടിച്ചുനിർത്താൻ കഴിയുന്ന അത്രയേറെ ഔഷധഗുണങ്ങൾ ഉള്ള ഒരു ഔഷധമാണ് ഇത്. ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലേക്ക് അടിഞ്ഞു കൂടിയിട്ടുള്ള എല്ലാത്തരത്തിലുള്ള ഷുഗറിനെയും കൊളസ്ട്രോളിനെയും പൂർണമായും കുറയ്ക്കുന്നു.

അതോടൊപ്പം ബ്ലഡ് പ്രഷറിനെ കണ്ട്രോൾ ചെയ്യുകയും ചെയ്യുന്നു. അതിനാൽ ഹൃദയ ആരോഗ്യത്തിന് അത്യുത്തമമാണ് ഉലുവ. കൂടാതെ നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ഇത് ദഹനത്തെ സഹായിക്കുന്ന ഒരു ഘടകമാണ്. അതോടൊപ്പം തന്നെ ദഹനക്കേട് മൂലം ഉണ്ടാകുന്ന ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ മലബന്ധം എന്നിങ്ങനെയുള്ള പല അവസ്ഥകളെയും ചെയ്യുന്നു. കൂടാതെ പുരുഷന്മാരുടെ ലൈംഗികശേഷി വർദ്ധിപ്പിക്കുന്നതിനും.

ഏറെ ഗുണകരമായിട്ടുള്ള ഒന്നാണ് ഉലുവ. അതോടൊപ്പം തന്നെ ആർത്തവ സംബന്ധമായുള്ള വേദനകളെ മറികടക്കാനും ചികിത്സക്കും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് ഉലുവ. ഇത്രയധികം ഗുണകരങ്ങൾ അടങ്ങിയിട്ടുള്ള ഉലുവ ചില സമയങ്ങളിൽ നമുക്ക് ദോഷകരമായി മാറുന്നു. ഉലുവ അടിക്കടി ഉപയോഗിക്കുന്നതിന്റെ ഫലമായി മുലപ്പാലിനും വിയർപ്പിനും എല്ലാം ഇത് ദുർഗന്ധം ഉണ്ടാക്കുകയും അത് മറ്റു പല പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു.

കൂടാതെ രക്തം കട്ടി കുറയുന്നതിന് ഇത് കാരണമാകുന്നു. അതിനാൽ തന്നെ അമിതമായിട്ടുള്ള ബ്ലീഡിങ് ഉണ്ടാകുന്നതിന് ഉലുവ കാരണമാകുന്നു. അതുപോലെതന്നെ ഈസ്ട്രജൻ എന്ന സ്ത്രീ ഹോർമോണിനെ ഉല്പാദിപ്പിക്കാൻ ഇതിന് കഴിയുന്നു. അതിനാൽ ഇത് സ്ത്രീകളിൽ ക്യാൻസർ വർധിക്കുന്നതിന് കാരണമായി മാറുന്നു. തുടർന്ന് വീഡിയോ കാണുക.