വെള്ള കടലക്കറി തയ്യാറാക്കാൻ ഇത്രക്ക് എളുപ്പമായിരുന്നോ? ഇതാരും ഒരു കാരണവശാലും കാണാതിരിക്കല്ലേ.
നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് കടലക്കറി. വെളുത്ത കടലയും കറുത്ത കടലയും കറിവെച്ച് കഴിക്കുന്നത് ഒരുപോലെ രുചികരമാണ്. ഇത്തരത്തിൽ ഉണ്ടാക്കുന്ന കടലക്കറി ചോറിനൊപ്പം പലഹാരങ്ങൾക്ക് പോവും എല്ലാം മികച്ചതാണ്. അതിനാൽ തന്നെ പ്രഭാത …