ഈ ചെടി കണ്ടിട്ടുള്ളവർ ഇത് അറിഞ്ഞിരിക്കണം… ഈ ചെടിയെ അറിയുന്നവർ പേര് കമന്റ് ചെയ്യുമല്ലോ…| Nithya kalyani Features and Benefits
ധാരാളം സസ്യങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും അതിന്റെതായ ഗുണങ്ങളും കാണാൻ കഴിയും. ഓണസമയത്തിൽ അത്തം പൂക്കളം ഇടാൻ പറമ്പിൽ നോക്കുമ്പോൾ നിറയെ പൂക്കളുള്ള ഈ ചെടികൾ കാണുന്നുണ്ട് എങ്കിലും പലപ്പോഴും പൂക്കളത്തിൽ …