ധാരാളം സസ്യങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും അതിന്റെതായ ഗുണങ്ങളും കാണാൻ കഴിയും. ഓണസമയത്തിൽ അത്തം പൂക്കളം ഇടാൻ പറമ്പിൽ നോക്കുമ്പോൾ നിറയെ പൂക്കളുള്ള ഈ ചെടികൾ കാണുന്നുണ്ട് എങ്കിലും പലപ്പോഴും പൂക്കളത്തിൽ ഇത് ഉപയോഗിക്കാറില്ല. ശവംനാറി ആയതുകൊണ്ടാണ് ഇത് ഉപയോഗിക്കാത്തത്. ശ്മശാനങ്ങളിൽ ഈ ചെടി ധാരാളമായി കാണുന്നതുകൊണ്ടാണ്.
ഇതിനെ ഈ പേര് വരാൻ കാരണം. പണ്ടുകാലങ്ങളിൽ ഇത് മാറ്റി നിർത്തിയിരുന്നു എങ്കിലും ഇന്നത്തെ കാലത്ത് ഈ ചെടി പര്യരുടെയും വീട്ടുമുറ്റത്ത് പൂന്തോട്ടങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഒന്നാണ്. നിരവധി വർണങ്ങളിൽ ഇത് കാണാൻ കഴിയും. നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. ഉഷ മാലരി നിത്യകല്ലാണി ആദവും ഹവ്വയും എന്നിങ്ങനെ പല പേരുകളിൽ ഇത് കാണാൻ കഴിയും.
നിങ്ങൾ ഇതിനെ വിളിക്കുന്ന പേര് കമന്റ് ചെയ്യുമല്ലോ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഈ ചെടിയെ കുറിച്ചാണ്. ഔഷധ ഗുണങ്ങളെ കുറിച്ച് താഴെ പറയുന്നുണ്ട്. എങ്ങനെ നട്ട് പിടിപ്പിക്കാം എന്ന് താഴെ പറയുന്നത്. ഇത് ഷെയർ ചെയ്യാനും മറക്കല്ലേ. കേരളത്തിൽ സർവ്വസാധാരണയായി കാണുന്ന ഈ പൂച്ചെടി നിത്യകല്യാണി എന്ന പേരിലാണ് കാണുന്നത്. നിത്യവും ഇത് പുഷ്പിക്കുന്നത് മൂലമാണ് ഈ പേര് വരുന്നത്.
ഇതിന്റെ ഔഷധഗുണങ്ങൾ എന്തെല്ലാമാണ് നോക്കാം. ഇതിന്റെ വേരും ഇലയും ആണ് ഏറ്റവും അധികം ഔഷധഗുണങ്ങൾ നൽകുന്നത്. പ്രമേഹം ചികിത്സയ്ക്ക് ആണ് ഇത് കൂടുതൽ ഉപയോഗിച്ചിരുന്നത്. കടന്നൽ കുത്തുമ്പോൾ ഉണ്ടാകുന്ന നീരും വേദനയും മാറ്റാനും ഇത് സഹായിക്കുന്നുണ്ട്. കൂടാതെ നേതൃ രോഗങ്ങളുടെ ചികിത്സയിലും നല്ലൊരു സ്ഥാനത്ത് കാണാൻ കഴിയും. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.