ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന നിരവധി പഴവർഗങ്ങൾ നമ്മുടെ ചുറ്റുമുണ്ട്. ഓരോന്നിലും നിരവധി ഗുണങ്ങളാണ് കാണാൻ കഴിയുക. ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് അത്തിപ്പഴം. ധാരാളം പോഷകങ്ങളും ഔഷധഗുണങ്ങളും ഉള്ള ഒന്നാണ് അത്തിപഴം. ഇതിനെപ്പറ്റി കേട്ടിട്ടില്ലാത്തവർ വളരെ ചുരുക്കം പേർ ആയിരിക്കും. പാലസ്തീനിൽ ആണ് അത്തിയുടെ ജന്മദേശം.
പാലത്തിന് അധ്യാപകമായി വളരുന്ന അതി ഇന്ത്യ ശ്രീലങ്ക അമേരിക്ക ഗ്രീസ് തുടങ്ങി രാജ്യങ്ങളിൽ കാണപ്പെടുന്ന ഒന്നുകൂടിയാണ്. ഔഷധക്കൂട്ടിൽ പ്രഥമ സ്ഥാനിയാണ് അത്തി. അത്തിയുടെ തൊലിയും വെറും ഇളം കായ്കളും ഔഷധമാണ്. ഉണങ്ങിയ അത്തിപ്പഴത്തിൽ 50 ശതമാനം പഞ്ചസാരയും മൂന്നര ശതമാനം മാംസ്യവും സോഡിയം ഇരുമ്പ് ഗന്ധകം തുടങ്ങിയ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
അത്തിപ്പഴം പഞ്ചസാരയുമായി അല്ലെങ്കിൽ ശർക്കര ചേർത്ത് കഴിച്ചാൽ രക്തസ്രാവം ദന്തശയം മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. മുലപ്പാലിന് തുല്യമായ പോഷക ഘടകങ്ങൾ തുടങ്ങിയതിനാൽ തന്നെ അത്തിപ്പഴം കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ഒന്നാണ്.
ഇത് കുട്ടികളിൽ ഉണ്ടാകുന്ന തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച ത്വരിത പെടുത്തുകയും ചെയ്യും. ഗർഭം അലസാതിരിക്കാൻ പ്രതിരോധം എന്ന നിലയിൽ ഇത് കഴിക്കാവുന്നതാണ്. ബലക്ഷയം മാറുന്നതിന് അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.