ഈ ചെടി വീട്ടിലുണ്ടോ… എങ്കിൽ പേര് പറയാമോ ഇതൊന്നും അറിയാതെ പോകല്ലേ…
പഴമക്കാർ വളരെ നല്ല ഔഷധമായി കരുതുന്ന ഒരു സസ്യമാണ് പനിക്കൂർക്ക. നിരവധി ആരോഗ്യഗുണങ്ങൾ പനിക്കൂർക്കയിൽ കാണാൻ കഴിയും. എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീട്ടിൽ നിർബന്ധമായും വെച്ചുപിടിപ്പിക്കേണ്ട ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. …