നാച്ചുറലായി മുടി കറുപ്പിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഇതാരും അറിയാതെ പോകരുതേ.
നാമോരോരുത്തരും പലപ്പോഴും നേരിടുന്ന പ്രശ്നങ്ങൾ ആണ് മുടികൊഴിച്ചിലും അകാല നരയും. മുടിയുടെ സംരക്ഷണത്തിന് എതിരായി വരുന്ന പ്രശ്നങ്ങളാണ് ഇവ. പലപ്പോഴും നമ്മുടെ മുടിക്ക് ആവശ്യമായിട്ടുള്ള പോഷകങ്ങൾ ലഭിക്കാതെ വരുമ്പോഴാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നത്. …