ഫിഷറിനെയും പൈൽസിനെയും എങ്ങനെ തിരിച്ചറിയാം. ഇത് കണ്ടു നോക്കൂ.

ഇന്ന് നമ്മെ ഏറെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ഫിഷർ. മലദ്വാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു രോഗമാണ് ഇത്. അസഹ്യമായ വേദനയാണ് ഇതുവഴി ഓരോരുത്തരും ദിനംപ്രതി നേരിട്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ ദഹന വ്യവസ്ഥ താറുമാറാകുമ്പോൾ നാം ഓരോരുത്തരിലേക്കും കടന്നു വരാവുന്ന ഒരു രോഗാവസ്ഥയാണ് ഇത്. മലദ്വാരത്തിൽ ഉണ്ടാകുന്ന ചെറിയ മുറിവുകളാണ് ഫിഷർ എന്നത്.

പലപ്പോഴും മലദ്വാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന രോഗമായതിനാൽ തന്നെ ഇതിനെ പൈൽസ് ആയി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അതുപോലെ തന്നെ ഇത് ഡോക്ടറെ കാണിക്കാനും മടി കാണിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഇത് തുടക്കത്തിൽ തന്നെ വൈദ്യ സഹായം തേടാതെ ഇരിക്കുമ്പോൾ അത് മൂർച്ചിക്കുകയും പിന്നീട് വേദന ആവുകയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥ ഫാസ്റ്റ് ഫുഡുകളും എല്ലാം ശീലമാക്കിയിരിക്കുന്ന ഇന്നത്തെ.

സമൂഹത്തിൽ സർവ്വ സാധാരണമായി തന്നെ കാണുന്ന ഒന്നാണ്. ഇത് കഴിക്കുന്ന ഭക്ഷണങ്ങളിലെ പാകപ്പിഴകൾ മൂലം ദഹനം നടക്കാതെ വരികയും അതിന്റെ ഫലമായി മലബന്ധം വയറിളക്കം എന്നിങ്ങനെയുള്ള പല അവസ്ഥകൾ ഉണ്ടാകുന്നു. ഇത്തരം അവസ്ഥകൾ ഉണ്ടാകുമ്പോൾ നാം ഓരോരുത്തരും അമിതമായി സ്ട്രെയിൻ ചെയ്യുകയും അതുവഴി മലദ്വാരത്തിൽ മുറിവുകൾ ഉണ്ടായി അവിടെ പൊട്ടുകയും.

പിന്നീട് മലപ്പുറം തള്ളുമ്പോൾ അസ്സഹ്യമായ വേദനയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഇത് പൊതുവേ സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്. ഏകദേശം ഇതോടെ സാമ്യമുള്ള മറ്റൊരു അവസ്ഥയാണ് പൈൽസ് എന്ന് പറയുന്നത്. മലദ്വാരത്തിലെ മുറിവുകൾ ആണെങ്കിൽ പൈൽസ് എന്ന് പറയുന്നത് മലദ്വാരത്തിലെ രക്തക്കുഴലുകൾ വീർത്തു നിൽക്കുന്ന അവസ്ഥയാണ്. തുടർന്ന് വീഡിയോ കാണുക.