ബാക്കി വന്ന ചോറ് മിക്സിയിലിട്ട് ഒന്ന് കറക്കൂ അപ്പോൾ കാണാം മാജിക്. ഇതാരും കാണാതിരിക്കല്ലേ.
നമ്മുടെ വീടുകളിൽ എന്നും ഉണ്ടാക്കുന്ന ഒന്നാണ് ചോറ്. പലപ്പോഴും ഈ ചോറ് ബാക്കി വരാറുണ്ട്. ബാക്കി വരുന്ന ഈ ചോറ് പിറ്റേദിവസം ഉപയോഗിക്കാതെ നാം ഓരോരുത്തരും കളയാറാണ് പതിവ്. എന്നാൽ ഇനി ബാക്കി ചോറ് …