How to make soft and spongy vattayappa : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു വിഭവമാണ് വട്ടയപ്പം. വളരെ സോഫ്റ്റ് ആയ വട്ടയപ്പം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഇല്ല. ഇത് കൂടുതലായും വിശേഷദിവസങ്ങളിൽ ആണ് ഓരോരുത്തരും ഉണ്ടാക്കി എടുക്കാറുള്ളത്. ഇത് ഞാൻ ഓരോരുത്തരും അരി കുതിർത്ത് അരച്ചിട്ടാണ് ഉണ്ടാക്കാറുള്ളത്. ഇത്തരത്തിൽ വട്ടയപ്പം ഉണ്ടാക്കുമ്പോൾ പലപ്പോഴും വീർത്തു പൊങ്ങാതെ വരാറുണ്ട്.
ഇതിന്റെ മാവ് ശരിയായ വിധം വീർത്തു പൊന്തിയാൽ മാത്രമേ സോഫ്റ്റ് ആയിട്ടുള്ള വട്ടയപ്പം ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഇൻസ്റ്റന്റ് വട്ടേപ്പം മിക്സ് വാങ്ങി വീട്ടിൽ വട്ടേപ്പം ഉണ്ടാക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇൻസ്റ്റന്റ് വട്ടേപ്പം ഇല്ലാതെ തന്നെ പഞ്ഞി പോലെ സോഫ്റ്റ് ആയ വട്ടേപ്പം ഉണ്ടാക്കുന്ന ഒരു റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഈയൊരു വട്ടയപ്പം ഉണ്ടാക്കുന്നതിനുവേണ്ടി അരി കുതിർക്കുകയോ അരയ്ക്കുകയോ ചെയ്യേണ്ട.
അതുപോലെതന്നെ വെറും അരമണിക്കൂറിനുള്ളിൽ ഉണ്ടാക്കിയെടുക്കാനും പറ്റും. ഇതിനായി ഇവിടെ എടുക്കേണ്ടത് നല്ല നൈസ് ആയിട്ടുള്ള അരിപ്പൊടിയാണ്. ഈ അരിപ്പൊടി പാകത്തിന് എടുത്ത് അതിലേക്ക് അല്പം നാളികേരം ചിരകിയതാണ് ചേർക്കേണ്ടത്. അതോടൊപ്പം അവര് നനച്ചതോ അല്ലെങ്കിൽ അതിനുപകരം ചോറു ചേർക്കാവുന്നതാണ്.
കൂടാതെ ആവശ്യത്തിന് പഞ്ചസാരയും ഒരു നുള്ള് ഉപ്പും ആവശ്യത്തിന് ഈസ്റ്റും ചേർത്ത് അരച്ചെടുക്കേണ്ടതാണ്. ഈസ്റ്റ് എടുക്കുമ്പോൾ എപ്പോഴും ഇൻസ്റ്റന്റ് പൊടി ഈസ്റ്റ് എടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ ലിസ്റ്റ് ആവുമ്പോൾ പെട്ടെന്ന് തന്നെ മാവ് വീർത്ത് പൊങ്ങുന്നതാണ്. ഈ മാവ് പാത്രത്തിലേക്ക് മാറ്റിവെച്ച് അരമണിക്കൂർ കഴിയുമ്പോഴേക്കും ഇത് വീർത്തു പൊന്തി നമുക്ക് വട്ടയപ്പം ഉണ്ടാക്കി തുടങ്ങാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.