ഉണക്ക ചെമ്മീൻ കൂടെ കോവയ്ക്കയും ചേർത്ത് ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ… ഇനി ഇത് വീണ്ടും വീണ്ടും കഴിക്കും…
ഒരു വ്യത്യസ്തമായ റെസിപ്പിയാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കോവക്കയും അതുപോലെതന്നെ ഉണക്ക ചെമ്മീനും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കിടിലൻ ഐറ്റമാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈയൊരു സാധനം ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ട. …