തൈര് ഇതുപോലെ എണ്ണയിലിട്ടാൽ… കാണാം മാജിക്…
വീട്ടിൽ വളരെ വ്യത്യസ്തമായ റെസിപ്പികൾ നാമെല്ലാവരും ട്രൈ ചെയ്തു നോക്കാറുണ്ട്. തൈര് എണ്ണയില്ലേക്ക് ഒഴിച്ചാലുള്ള അടിപൊളി സ്വീറ്റ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. നാലുമണിക്ക് കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. തൈര് മൂന്ന് സ്പൂൺ …