വളരെ എളുപ്പത്തിൽ തന്നെ ദോശ ഉണ്ടാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഉഴുന്ന് ഉലുവ എന്നിവ ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
മിക്സിയിൽ അരി കുതിർക്കാതെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദോശ ഉണ്ടാക്കാൻ ഇത്ര എളുപ്പത്തിൽ ചെയ്യാൻ കഴിയുമോ എന്നത് എല്ലാവരുടെയും സംശയം ആകും. ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ദോശയാണ്. മിക്സിയിൽ നമുക്ക് അരി കുതിർക്കാതെ വളരെ എളുപ്പത്തിൽ ഇങ്ങനത്തെ തയ്യാറാക്കാം നോക്കാം. മിക്സിയുടെ ജാറിലേക്ക് ആറ് ചെറിയ ഉള്ളി ഇട്ടുകൊടുക്കുക.
അതിനുശേഷം അര സ്പൂൺ ജീരകം ഇട്ടുകൊടുക്കുക. പിന്നീട് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക. പിന്നീട് ഒരു കൈപ്പിടി നിറയെ ചോറ് എടുക്കുക. ഉപ്പ് ഇട്ട് കൊടുത്ത ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ഇത് അരച്ചെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ രാവിലെയും വൈകുന്നേരവും പെട്ടെന്ന് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. പിന്നീട് പച്ചരി എടുത്തിട്ട് നല്ല രീതിയിൽ കഴുകി മിസിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കാം.
ഉഴുന്നുവേണ്ട തലേദിവസം അരയ്ക്കുകയും വേണ്ട രാവിലെ മാത്രം അരി കുതിർത്ത് എടുത്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ മാവ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ദോശമാവ് തയ്യാറാക്കി എടുക്കാം. അടിയിൽ നിന്ന് എടുത്ത് വേണം ഇത് പാനിലേക്ക് ഒഴിച്ചുകൊടുക്കാൻ. ഇത് കഴിക്കാൻ പ്രത്യേകിച്ചുകറിയുടെ ആവശ്യമില്ല. വെറുതെ കഴിക്കാൻ കഴിയുന്ന ദോശയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.