പഞ്ഞി പോലത്തെ വെള്ളയപ്പം ഇനി വീട്ടിൽ തയ്യാറാക്കാം..!! ഇനി നല്ല സോഫ്റ്റ് അപ്പം തയ്യാറാക്കാം…

വെള്ളേപ്പം അല്ലെങ്കിൽ പാലപ്പം തയ്യാറാക്കാനായി കുക്കർ മാത്രം മതി. കുക്കറിൽ രണ്ടു മണിക്കൂർ കൊണ്ട് തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. രണ്ടു ഗ്ലാസ് പച്ചരി കുതിർത്തു വെക്കുക. രണ്ടു മണിക്കൂർ പച്ചരി കുതിർത്തു കഴിഞ്ഞാൽ ധാരാളം അരച്ചെടുക്കാൻ സാധിക്കുന്നതാണ്. പച്ചരി കുതിർത്ത ശേഷം കഴുകി വെച്ചിരിക്കുന്ന അരി മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക.

അതുപോലെതന്നെ ഏത് ചോറു വയ്ക്കുന്ന അരിയാണ് എടുക്കുന്നത് ആ ച്ചോർ ഒരു പിടി ഇട്ട് കൊടുക്കുക. അതുപോലെതന്നെ തേങ്ങ ചിരകിയത് ഒരു കൈ പിടി ഇട്ട് കൊടുക്കുക. കഴുകി വച്ചിരിക്കുന്ന പച്ചരി മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. സോഡാ പൊടി വേണ്ട അപകാരം വേണ്ട ഈസ്റ്റ് വേണ്ട വേറെ ഒന്നും വേണ്ട ഇത് വളരെ എളുപ്പത്തിൽ അരച്ചെടുക്കാൻ സാധിക്കുന്നതാണ്. ആവശ്യത്തിന് ഉപ്പ് വെള്ളം എന്നിവ ചേർത്ത് കൊടുക്കാം.

ചോറ് തേങ്ങ ചേർത്തുകൊണ്ട് തന്നെ ഇത് നന്നായി പൊന്തി വരുന്നതാണ്. ഉപ്പ് നന്നായി ചേർത്തുകൊടുത്ത് വെള്ളം കൂടി അരച്ചെടുക്കാൻ. ഒരു മണിക്കൂർ കൊണ്ട് തന്നെ അരച്ചെടുത്ത് വളരെ വേഗം തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. നാലു മണിയാവുമ്പോൾ അരച്ചു എങ്കിൽ എട്ടുമണി ഒമ്പതു മണി ആകുമ്പോൾ തന്നെ മാവ് പൊന്തി വരുന്നതാണ്.

പിന്നീട് ഒരു കുക്കറിലേക്ക് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. ചെറിയ ചൂട് മതി. പിന്നീട് അപ്പത്തിന്റെ മാവ് ഒരു പാത്രത്തിലാക്കി കുക്കറിലേക്ക് ഇറക്കി വയ്ക്കുക. പിന്നീട് അപ്പത്തിന്റെ മാവിന്റെ പാത്രവും മൂടി വയ്ക്കണം കുക്കറും മൂടി വയ്ക്കണം. പിന്നീട് ഒരു മണിക്കൂർ കൊണ്ട് തന്നെ അപ്പത്തിന്റെ മാവ് പൊന്തി വരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *