വളർത്തുമൃഗങ്ങളെ വീട്ടിൽ വളർത്തുന്ന വരാണ് നമ്മളിൽ പലരും. പല കാരണങ്ങളാലും മൃഗങ്ങളെ സ്നേഹിക്കാനും അവയെ താലോലിക്കാനും നമ്മൾ മടിക്കാറില്ല. എന്നാൽ ഇത്തരത്തിലുള്ള മൃഗങ്ങളെ ഉപേക്ഷിക്കുന്ന വരും നമുക്കിടയിലുണ്ട്. മൃഗങ്ങൾ വയസ്സാകുന്നത് കാരണവും എന്തെങ്കിലും അസുഖങ്ങൾ വരുന്നത് കാരണവും ഇത്തരത്തിലുള്ള വയെ ഉപേക്ഷിക്കാറ് ഉണ്ട്. എന്നാൽ തികച്ചും വ്യത്യസ്തമായ ഒന്നാണ് ഇവിടെ കാണാൻ കഴിയുക. ഇവിടെ ഒരു ഉടമ തന്റെ പട്ടി കാണിച്ച.
അവിഹിതത്തിന്റെ പേരിൽ അതിനെ ഉപേക്ഷിക്കുന്നതാണ് ഇവിടെ കാണാൻ കഴിയുക. ഒരു പോമറേനിയൻ പട്ടിയാണ് ഇത്തരത്തിൽ ഒരു കാരണം മൂലം തെരുവിൽ ഉപേക്ഷിക്കപ്പെട്ടത്. ഒരു സാമൂഹിക പ്രവർത്തകയാണ് ഈ കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. നായക്ക് ഒപ്പം ഉടമയുടെ ഒരു കുറിപ്പ് കൂടി കിട്ടിയിരുന്നു. ഉപേക്ഷിക്കാനുള്ള കാരണമായി അതിൽ പറഞ്ഞത് അവിഹിത ബന്ധം ആയിരുന്നു.
ഈ മനുഷ്യന്റെ വീട്ടിലെ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും എന്നാണ് ചിന്തിക്കേണ്ടത്. ഒരു നായയുടെ സ്വാഭാവികമായ ബന്ധത്തെ അവിഹിതം ആയി കാണുന്ന ഈ മനുഷ്യൻ ഇവരുടെ കുട്ടികൾ എന്തെങ്കിലും ചെയ്താൽ അവരെ എന്ത് ചെയ്യും എന്നാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം. എന്തായാലും നായയുടെ ഉടമ സദാചാര ഭ്രാന്തനായ ഒരു മനോരോഗി ആവാം. നായയുടെ ഉടമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.