ചികിത്സിക്കാൻ പണമില്ലെങ്കിൽ വേറെ എന്താണ് മാർഗം കുട്ടിയെ ഉപേക്ഷിക്കുക അല്ലാതെ വേറെ മാർഗമില്ലാതെ വേദനിക്കുന്ന മാതാപിതാക്കൾ. പിന്നീട് സംഭവിച്ചതാണ് കണ്ണു നിറയ്ക്കുക. കുട്ടിയെ ചികിത്സിക്കാനും നോക്കാനോ കഴിയുന്നില്ല. ഉപേക്ഷിക്കുക അല്ലാതെ വേറെ വഴിയുമില്ല. ഫിലിപ്പീൻസിൽ ആണ് ഈ സംഭവം നടക്കുന്നത്. ഈ കുഞ്ഞു ജനിച്ചപ്പോൾ തന്നെ ഡോക്ടർമാരും നഴ്സുമാരും ഒന്നു ഞെട്ടി. ഇവർ ഉടൻതന്നെ കുഞ്ഞിനെ സൗകര്യങ്ങളുള്ള ഹോസ്പിറ്റലിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു.
ഒട്ടനവധി ടെസ്റ്റുകൾക്ക് ശേഷം കുട്ടിക്ക് ബ്രെയിൻ ഹെർണിയ ആണെന്ന് ഡോക്ടർ മാതാപിതാക്കളെ അറിയിച്ചു. ഉടനെതന്നെ സർജറി ചെയ്തു 25 ലക്ഷം രൂപയോളം ചിലവായി. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നല്ലാതെ രൂപം മറ്റു കുട്ടികളെ പോലെ ആകാൻ പണത്തിന്റെ ആവശ്യം ഇനിയും ഉണ്ട്. ഇത് ഡോക്ടർമാർ ഇവരെ അറിയിച്ചു. പാവപ്പെട്ട ആ കുടുംബത്തിലെ മാതാപിതാക്കൾക്ക് പണമില്ലാത്തതിനാൽ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങി. കുട്ടിയുടെ മുഖത്ത് ഉള്ള ആ വളർച്ച കുട്ടിയുടെ കാഴ്ചയെയും ശ്വാസം എടുക്കുന്നതിനും ബാധിച്ചിരുന്നു.
കൂടാതെ പലരിൽ നിന്നും കളിയാക്കലുകൾ നേരിടേണ്ടിവന്നു. എന്നും കുട്ടിക്ക് അസുഖങ്ങളാണ് ഇവളെ നോക്കാൻ ഇനി കഴിയില്ല ഉപേക്ഷിക്കുക അല്ലാതെ വേറെ മാർഗ്ഗമില്ല. ആ മാതാപിതാക്കളുടെ അവസ്ഥ കണ്ട് ഡോക്ടർമാർ ചെയ്തത് കണ്ടോ. ഡോക്ടർമാരുടെ സംഘടന ഈ വിഷയത്തിൽ ഇടപെട്ടു. കുട്ടിക്ക് ചികിത്സാ സഹായം നൽകാമെന്ന് സമ്മതിച്ചു. ഗുഡ്വിൽ സർജറി കഴിഞ്ഞ കുഞ്ഞിന് ഇപ്പോൾ നന്നായി കാണാനും ശ്വസിക്കാനും കഴിയും. അവളുടെ ആ ചിരി മതി ഞങ്ങളുടെ പ്രതിഫലം എന്നാണ് ഡോക്ടർമാർ പറഞ്ഞത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.