തെരുവിൽ ബാലന് കാവലായി നായ… കണ്ണീരണിയിക്കുന്ന രംഗങ്ങൾ… സംഭവിച്ചത് കണ്ടോ..!

നായ്ക്കളുടെ പലതരത്തിലുള്ള സംഭവങ്ങളും നാം കണ്ടിട്ടുള്ളതാണ്. പലതരത്തിലും ഇത്തരം സംഭവങ്ങൾ വാർത്തയാകാർ ഉള്ളതാണ്. അത്തരത്തിൽ നിരവധി വാർത്തകൾ സമൂഹമാധ്യമത്തിൽ നാം കണ്ടിട്ടുള്ളതാണ്. ഇത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. നായ്ക്കൾ എപ്പോഴും മനുഷ്യനോട് ചേർന്നിരിക്കുന്ന സഹജീവികൾ ആണ്. പിതാവ് ജയിലിലായതോടെ അമ്മ ഉപേക്ഷിച്ചു തെരുവിൽ ആയ കുഞ്ഞു കഴിയുന്നത് നായക്കൊപ്പം.

കാഴ്ചയിൽ 9 വയസ്സ് പ്രായം തോന്നിക്കുന്ന ബാലനാണ് ഈ കുഞ്ഞ്. തെരുവിൽ വിറ്റാണ് ഉപജീവനം കഴിക്കുന്നത്. പിതാവ് ജയിലിലാണെന്നും മാതാവ് ഉപേക്ഷിച്ചു എന്നു മാത്രമാണ് ഈ ബാലന് അറിയാവുന്ന ആകെ കാര്യം. ചായക്കടയിലും സഹായിയാണ് ഈ കൊച്ചു പയ്യൻ. കിട്ടുന്ന പണത്തിൽ നിന്നും വാങ്ങുന്ന ഭക്ഷണം സദാസമയം ഒപ്പമുള്ള നായ്ക്കും നൽകുമായിരുന്നു. ഉറക്കവും ജീവിതവുമെല്ലാം ഈ നായ്ക്ക് ഒപ്പം ആയിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ജീവിതം ഇങ്ങനെ തന്നെ. ഈ കൊച്ചു ബാലന്റെ ജീവിതകഥ ഒരു പ്രാദേശിക മാധ്യമപ്രവർത്തകനാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇത് വൈറലായതോടെ ആണ് ഈ ബാലന്റെ കഥ പുറത്ത് അറിയുന്നതും എല്ലാവരും ശ്രദ്ധിക്കുന്നതും. ചിത്രം ശ്രദ്ധയിൽപ്പെട്ട അധികാരികൾ കുട്ടിയെ കണ്ടെത്താൻ നിർദ്ദേശിക്കുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *