നമ്മുടെ ഈ ലോകത്ത് ഒരുപാട് പേരാണ് നിന്ദനകളും വേദനകളും പേറി ജീവിക്കുന്നത് ഉറ്റവരും ഉടയവരും ഇല്ലാതെ ജീവിക്കുന്നവർ. മാനസികമായ വിഭ്രാന്തിയോടെ ജീവിക്കുന്നവർ. ഇങ്ങനെ നിരവധി പേർ പലരുടെയും ജീവിതം വേദനാജനകമായിരിക്കും. ഇത്തരത്തിൽ ആരെയും നൊമ്പരപ്പെടുത്തുന്ന തരത്തിലുള്ള ഒരു വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. കാട്ടിൽ മൃഗങ്ങളോട് ഒപ്പം കഴിയുന്ന മൗഗ്ലിയുടെ കഥയ്ക്കു സമാനമാണ് ഇവിടെ ഈ യുവാവിന്റെ അവസ്ഥ.
ആഫ്രിക്കയിൽ ജീവിക്കുന്ന ഒരു യുവാവിന്റെ കണ്ണു നിറയ്ക്കുന്ന കഥയാണ് ഇത്തരത്തിൽ ഇവിടെ കാണാൻ കഴിയുക. എല്ലി എന്നാണ് ഈ യുവാവിന്റെ പേര്. ഈ വണ്ടി അമ്മയ്ക്ക് അഞ്ച് മക്കളെ നഷ്ടപ്പെട്ടതിനു ശേഷം ഉണ്ടായ മകനാണ് ഇവൻ. ഒരുപാട് പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ഒടുവിലുണ്ടായ അവൻ ദൈവത്തിന്റെ അനുഗ്രഹം ആണെന്ന് അവർ വിശ്വസിക്കുന്നുണ്ട്. അതേ സമയം ഒരു സാധാരണ മനുഷ്യരെ പോലെ അല്ല അവന്റെ പെരുമാറ്റം എന്നത് ആ അമ്മയെ ഒരുപാട് വിഷമിപ്പിച്ചു.
പഠിക്കാൻ ബുദ്ധിമുട്ട് ഉള്ള എല്ലി സ്കൂളിൽ പോയിട്ടില്ല. ഗ്രാമവാസികളെ ഈ യുവാവിന് ഭയമാണ്. തന്നെ ഇയാൾ വനത്തിലാണ് ജീവിക്കുന്നത്. അമ്മ ഉണ്ടാക്കുന്ന ഭക്ഷണം ഒന്നും ഇവൻ കഴിക്കുകയില്ല. പകരം വനത്തിലെ പഴങ്ങളും മറ്റ് ഇലകളുമാണ് ഇവന്റെ ഭക്ഷണം. അവന്റെ അസാധാരണമായ രൂപവും ജീവിതരീതിയും കണ്ടു നാട്ടുകാർ അവനെ കുരങ്ങൻ എന്ന് വിളിച്ച് കളിയാക്കുന്നു. ഇത് സഹിക്കവയ്യാതെയാണ് അവൻ കാട് കയറിയത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.