സ്വിച്ചിട്ടപോലെ മുടികൊഴിച്ചിൽ നിൽക്കുവാനും മുടികൾ തഴച്ചു വളരുവാനും ഇതിനുള്ള കഴിവ് മറ്റൊന്നിനും ഇല്ല. കണ്ടു നോക്കൂ…| Hair Growth tips Malayalam

Hair Growth tips Malayalam : ഏതു പ്രായക്കാരുo ഒരുപോലെ കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് നെല്ലിക്ക. ഭക്ഷ്യ പദാർത്ഥം എന്നുള്ളതിന് ഉപരി ഒരു ഔഷധം കൂടിയാണ് ഇത്. നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒരു ഒറ്റമൂലിയായി തന്നെ നമുക്ക് നെല്ലിക്കയെ പറയാം. ഇതിൽ ധാരാളം വിറ്റാമിനുകളും മിനറൽസും ഫൈബറകളും ആന്റിഓക്സൈഡുകളും അടങ്ങിയിട്ടുണ്ട്.

ഇത് വിറ്റാമിൻ സിയുടെ നല്ലൊരു കലവറ ആയതിനാൽ തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്നാണ് ഇത്. ഇതിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുള്ളതിനാൽ തന്നെ എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനും ഇത് ഉപയോഗപ്രദമാണ്. കൂടാതെ അയേൺ കണ്ടന്റ് ഇതിലുള്ളതിനാൽ ഇത് രക്തത്തെ വർധിപ്പിക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. രക്തത്തെ ശുദ്ധീകരിക്കുന്നതിനാൽ തന്നെ കൊളസ്ട്രോളിനെയും ഷുഗറിനെയും.

പൂർണമായും ഇല്ലാതാക്കാൻ ഇതിന് ശക്തിയുണ്ട്. കൂടാതെ ഫൈബർ ധാരാളം ആയി തന്നെ ഇതിൽ ഉള്ളതിനാൽ ദഹത്തെ പ്രോത്സാഹിപ്പിക്കുകയും ദഹനക്കേട് മൂലമുണ്ടാകുന്ന മലബന്ധം വയറിളക്കം വയറുവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യുന്നു. കൂടാതെ നമ്മുടെ ചർമ്മത്തെ സംരക്ഷിക്കാനും ചർമ്മ രോഗങ്ങളെ തടയാനും ഇത് ഉപകാരപ്രദമാണ്.

അതുപോലെ തന്നെ നമ്മുടെ മുടികൾ നേരിടുന്ന മുടികൊഴിച്ചിൽ അകാലനര താരൻ തുടങ്ങിയ എല്ലാ പ്രശ്നങ്ങളെയും മറികടക്കാൻ ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. അത്തരത്തിൽ മുടികൊഴിച്ചിൽ മാറുന്നതിനും മുടികൾ ഇടത്തൂർന്ന് വളരുന്നതിനെ നെല്ലിക്ക ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റും കൂടാതെ തന്നെ മുടികൊഴിച്ചിൽ മാറ്റുവാൻ ഇത് ഉത്തമമാണ്. തുടർന്ന് വീഡിയോ കാണുക.