വർദ്ധിച്ചു കൊണ്ടുവരുന്ന ഹൃദയരോഗങ്ങളുടെ യഥാർത്ഥ കാരണങ്ങളെ ആരും കാണാതെ പോകരുതേ…| Main cause of heart attack

Main cause of heart attack : ഇന്നത്തെ സമൂഹത്തിൽ പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് ഹൃദയ രോഗങ്ങൾ. ഹാർട്ടറ്റാക്ക് ഹാർട്ട് ബ്ലോക്ക് ഹാർട്ട് ഫെയിലിയർ എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളാണ് ഹൃദയത്തെ ബാധിക്കുന്നത്. ഇതിൽ തന്നെ ഏറ്റവും ആളുകളുടെ മരണത്തിന് കാരണമായിട്ടുള്ള ഒരു രോഗാവസ്ഥയാണ് ഹാർട്ടറ്റാക്ക്. നമ്മുടെ ജീവിതശൈലിലെ മാറ്റങ്ങൾ വഴി ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഇത്. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ഹൃദയം.

നമ്മുടെ ശരീരത്തിലെ മറ്റു അവയവങ്ങളുടെപ്രവർത്തനത്തിന് ആവശ്യമായിട്ടുള്ള രക്തം പമ്പ് ചെയ്യുക എന്ന ധർമ്മമാണ് ഹൃദയം വഹിക്കുന്നത്. ഇത്തരത്തിൽ രക്തം പമ്പ് ചെയ്യുന്നതോടൊപ്പം തന്നെ ഓക്സിജനും നൽകുകയാണ്. ഈ ഹൃദയത്തിന്റെ രക്തധമനികളിലൂടെ ആണ് ഇത്തരത്തിൽ രക്തത്തെ പമ്പ് ചെയ്യുന്നതും ഓക്സിജൻ സപ്ലൈ നടത്തുന്നതും. നമ്മുടെ മാറിവരുന്ന ആഹാരരീതി വഴി ധാരാളം കൊഴുപ്പുകൾ ശരീരത്തിൽ എത്തിപ്പെടുകയും.

അവ രക്തക്കുഴലുകളിൽ കട്ടപിടിച്ച് രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ രക്തപ്രവാഹം തടസ്സപ്പെടുകയും ഹൃദയത്തിലേക്ക് ഓക്സിജൻ എത്താതിരിക്കുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ഉണ്ടാകുമ്പോൾ മേജർ അറ്റാക്കുകളും മൈനർ അറ്റാക്കുകളും ഉണ്ടാകുന്നു. മൈനർ അറ്റാക്ക് എന്ന് പറയുന്നത് ഹൃദയത്തിലെ ചെറിയൊരു രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുന്ന അവസ്ഥയാണ്.

മേജർ അറ്റാക്ക് എന്ന് പറയുന്നത് ഹൃദയത്തിലെ വലിയ രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുന്ന അവസ്ഥയാണ്. ഇത്തരത്തിൽ ഹൃദയാഘാതം ഉണ്ടാകുമ്പോൾ ഹൃദയത്തിന്റെ പേശികളുടെ ബലം കുറയുകയും അതിനെ കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ അവിടുത്തെ പേശികളുടെ ബലം കുറയുന്നത് വഴി ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഹൃദയസ്തംഭനം. തുടർന്ന് വീഡിയോ കാണുക.