നാമോരോരുത്തരും ഉപയോഗിക്കുന്ന ഒന്നാണ് ഇയർ ബട്ട്സ്. നമ്മുടെ ചെവിയിൽ ഉള്ള അഴുക്കുകളെയും പൊടികളെയും നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ബഡ്സ് നാം ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ബഡ്സ് ഉപയോഗിക്കുന്നത് വഴി ഒട്ടനവധി ദോഷഫലങ്ങളാണ് ഉണ്ടാകുന്നത്. ബഡ്സ് ചെവിയിൽ ഇടുമ്പോൾ അത് നമ്മുടെ ചെവിയിലുള്ള വാക്സുകളെ ഉള്ളിലേക്ക് നീക്കുന്നു.
അതുവഴി ചെവിയുടെ ഉൾഭാഗത്ത് ഇത്തരത്തിലുള്ള വാക്സുകൾ അടിഞ്ഞു കൂടുന്നതിനും അത് വഴി ശബ്ദങ്ങൾ തിരിച്ചറിയാൻ സാധിക്കാതെ വരുന്നതിനും കാരണമാകുന്നു. അതുപോലെ തന്നെ പലപ്പോഴും ബഡ്സ് ചെവിയിൽ ഇടുന്നത് വഴി നമ്മുടെ ചെവിയുടെ ചർമ്മത്ത് അത് തട്ടുകയും വളരെ സോഫ്റ്റ് ആയ ആ ചർമം പൊട്ടുവാനോ ബ്ലീഡിങ് ഉണ്ടാക്കുവാനോ സാധ്യത ഉണ്ടാക്കുന്നു. ഇത്തരത്തിൽ ധാരാളം പ്രശ്നങ്ങളാണ് ബഡ്സ് ഉപയോഗിക്കുന്നത്.
വഴി ഉണ്ടാകുന്നത്. അതിനാൽ തന്നെ ചെവി കായം ക്ലീൻ ചെയ്യുന്നതിനെ ബഡ്സ് ഉപയോഗിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. നമ്മുടെ ചെവിയുടെ തൊട്ട് അടുത്തുള്ള ഭാഗത്തിലെ പൊടികളും മറ്റും എടുത്തു കളയുന്നതിന് വേണ്ടി മാത്രം ബഡ്സ് ഉപയോഗിക്കുക. ഇത്തരത്തിൽ നമ്മുടെ ചെവിയുടെ അകത്തെ ഭാഗത്ത് ഉള്ള നീക്കം ചെയ്യുന്നതിനെ പലതരത്തിലുള്ള മാർഗ്ഗങ്ങളുണ്ട്.
അവയിൽ ഒന്നാണ് വെളിച്ചെണ്ണ ചെറു ചൂടോടെ കൂടെ തന്നെ ചെവിയിൽ ഒഴിക്കുക എന്നത്. ഇത്തരത്തിൽ വെളിച്ചെണ്ണ ചെവിയിൽ ഒഴിച്ച് ചെവി മറുവശത്തേക്ക് ചാരിവച്ച് കിടക്കേണ്ടതാണ്. അതിനുശേഷം ഒരു കോട്ടൺ തുണി ചെവിയിൽ വെച്ച് മറുവശം തിരിയുമ്പോൾ ആ ചെവിട്ടിലുള്ള എല്ലാ വാക്സുകളും കോട്ടനിലേക്ക് വരുന്നു. തുടർന്ന് വീഡിയോ കാണുക.