കാൽപാദങ്ങളിലെ വിണ്ടുകീറൽ മൂലം വേദന അനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത്തരം മാർഗ്ഗങ്ങൾ ആരും അറിയാതെ പോകല്ലേ.

നമ്മുടെ കാലുകളെ ബാധിക്കുന്ന ഒന്നാണ് ഉപ്പൂറ്റി വിണ്ടുകീറുന്ന അവസ്ഥ. കുട്ടികളിലും മുതിർന്നവരിലും ഇത് ഒരുപോലെ തന്നെ ഇന്ന് കാണാൻ സാധിക്കും. കാൽപാദങ്ങളിൽ ഉപ്പൂറ്റിയുടെ ഭാഗത്തായി വിള്ളലുകളും പൊട്ടലുകളും ആണ് ഇത്. അസഹ്യമായ വേദനയാണ് ഇതുവഴി ഓരോരുത്തരും അനുഭവിക്കുന്നത്. ഇത് നല്ലവണ്ണം വിണ്ട് പൊട്ടിയിട്ടുണ്ടെങ്കിൽ നടക്കുവാൻ വരെ ബുദ്ധിമുട്ടുണ്ടാകുന്നു. ഇത്തരമൊരു അവസ്ഥ കൂടുതലായി കാണുന്നത് കാലാവസ്ഥയിൽ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ ആണ്.

നല്ല ചൂടുള്ള വരണ്ട കാലാവസ്ഥയിലും തണുപ്പുള്ള വരണ്ട കാലാവസ്ഥയിലും ഇത്തരമൊരു അവസ്ഥ സർവ്വസാധാരണമായി തന്നെ കാണാൻ സാധിക്കും. അതുപോലെ തന്നെ ശരീരഭാരം അമിതമായവരിലും വൃത്തിഹീനമായ സാഹചര്യങ്ങളിൽ നടക്കുന്നവരും പാദരക്ഷകൾ ഉപയോഗിക്കാത്തവരിലും ഇത്തരത്തിൽ വിണ്ടു കീറൽ കാണാൻ സാധിക്കും. ഇത്തരത്തിൽ ഉപ്പുറ്റിയിൽ വിണ്ടുകീറുന്നത് മാറ്റുന്നതിന് വേണ്ടി പലതരത്തിലുള്ള.

ക്രീമുകളും ഓയിലുകളും നാം ഓരോരുത്തരും പുരട്ടാറുണ്ട്. ഇവ പുരട്ടുമ്പോൾ അത് മാറുമെങ്കിലും പിന്നീട് വീണ്ടും വരുന്നതായി കാണാൻ സാധിക്കും. അത്തരത്തിൽ മാറാതെ പിന്തുടരുന്ന ഉപ്പൂറ്റി വിണ്ടുകീറുന്നതിന് പൂർണമായി മാറ്റുന്നതിനുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഈ ഹോം റെമഡി ഉപയോഗിക്കുന്നത് വഴി പൂർണമായി മാറുന്നു. പൂർണ്ണമായി മാറുന്നതോടൊപ്പം തന്നെ ഇനി ഒരിക്കലും ഇത് വരികയുമില്ല.

കൂടാതെ പാർശ്വഫലങ്ങൾ ഒട്ടും തന്നെ ഇല്ലാത്തവ ആയതിനാൽ തന്നെ ഇത് സ്കിന്നിന്റെ മൃതലത നിലനിർത്തിക്കൊണ്ട് വിണ്ടുകീറലിനെ പൂർണമായും മാറ്റുന്നു. ഇതിനായി ബേക്കിംഗ് സോഡയിൽ അല്പം ചെറുനാരങ്ങ ഒഴിച്ച് അതിലേക്ക് വെളിച്ചെണ്ണ ചൂടാക്കി ചേർക്കുകയാണ് വേണ്ടത്. ഇത്തരത്തിലുള്ള ഈ മിശ്രിതം രണ്ടുനേരം ദിവസം പുരട്ടുകയാണെങ്കിൽ മൂന്നുദിവസം കൊണ്ട് ഇതിനെ പെട്ടെന്ന് തന്നെ മറികടക്കാനാകും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *