ഈ എണ്ണ അടിവയറ്റിൽ അല്പം പുരട്ടൂ. അടിവയറ്റിലെ എല്ലാ കൊഴുപ്പും ഉരുകി പോകും. ഇതാരും നിസ്സാരമായി കാണരുതേ…| Mustard oil benefits for health

Mustard oil benefits for health : നമ്മുടെ ആഹാരപദാർത്ഥങ്ങളിൽ നാം ഉപയോഗിക്കുന്ന ഒന്നാണ് കടുക്. ഇത് ചെറിയ വിത്തുകൾ ആണ്. ഈ കടുകിൽ നിന്ന് കടുകെണ്ണ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ കടുകെണ്ണ പൊതുവേ നാം ഉപയോഗിക്കാറില്ല. നാം കൂടുതലായും വെളിച്ചെണ്ണയും പാമോയിലുമാണ് ഉപയോഗിക്കുന്നത്. ധാരാളം ഔഷധഗുണങ്ങൾ ഉള്ള ഒരു എണ്ണയാണ് കടുകെണ്ണ. ഇതിനെക്കുറിച്ചുള്ള അറിവ് കുറവായതിനാലാണ് ഇത്തരത്തിൽ നാം ഇതിനെ ഉപയോഗിക്കാതിരിക്കുന്നത്.

നമ്മുടെ ശരീരത്തിലെ നല്ല കൊളസ്ട്രോൾ ആയ എച്ച് ഡി എൽ കൊളസ്ട്രോളിനെ വർധിപ്പിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു എണ്ണയാണ് ഇത്. നല്ല കൊളസ്ട്രോളിന് വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കാനും ഇത് സഹായകരമാണ്. അതിനാൽ തന്നെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇതിന്റെ ഉപയോഗം വഴി നമുക്ക് കഴിയും. ഇത് നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുന്ന ദോഷകരമായ ബാക്ടീരിയകളുടെ വളർച്ച പൂർണമായി.

തടയാൻ സഹായകരമാണ്. അതിനാൽ തന്നെ ഇത് നമ്മുടെ ദഹന സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുകയും ദഹനത്തെ സുഖകരം ആക്കുകയും ചെയ്യുന്നു. കൂടാതെ നമ്മുടെ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഇത് ഗുണകരമാണ്. ഇതിന്റെ ഉപയോഗം ചർമ്മത്ത് ഉണ്ടാകുന്ന വരൾച്ചയെ നീക്കുകയും മുഖകാന്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ മുടി കൊഴിചിൽ ഇല്ലാതാക്കുകയും മുടികൾ ഇടത്തോർന്ന് വളരാൻ സഹായിക്കുകയും ചെയ്യുന്നു.

കൂടാതെ വേദനസംഹാരി ആയും നമുക്ക് കടുകെണ്ണ ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം തന്നെ ക്യാൻസർ കോശങ്ങളുടെ വളർച്ച തടയാൻ അനുയോജ്യമായിട്ടുള്ള ഘടകങ്ങൾ ഇതിൽ അടങ്ങിയതിനാൽ ഇത് ക്യാൻസറുകളുടെ വർദ്ധനവ് കുറയ്ക്കുന്നു. കൂടാതെ നമ്മുടെ ശരീരങ്ങൾ ഉണ്ടാകുന്ന പലതരത്തിലുള്ള വീക്കങ്ങളെ ഇത് കുറയ്ക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *