Meen varuthathu Recipe ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ തയ്യാറാക്കുന്നത് ഒരു മീൻ പൊരിച്ചത് ആണ്. മീൻ പൊരിച്ച സാധാരണ എല്ലാവർക്കും മീൻ പൊരിക്കാൻ അറിയാം. എന്താണ് വ്യത്യാസം എന്നാണ് ഇവിടെ പറയുന്നത്. കുറച്ചു വ്യത്യാസമായി മീൻ പൊരിക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. കുറച്ച് ക്രിസ്പി ആയാണ് ഇത് തയ്യാറാക്കുന്നത്.
ആദ്യം തന്നെ മീൻ കട്ട് ചെയ്ത് എടുക്കുക. നല്ലപോലെ വൃത്തിയാക്കി എടുക്കുക. പുറംഭാഗം കുറച്ചു ക്രിസ്പി ആയിരിക്കും അകത്ത് സോഫ്റ്റ് ആയിരിക്കും. കുറച്ചു റവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ബാക്കിയുള്ള ഇന്ഗ്രെഡിന്റ്സ് ഏകദേശം സെയിം ആണ്. മറ്റുള്ള ഫിഷ് ഫ്രൈ ചെയ്യുമ്പോഴുള്ള ഇൻഗ്രീഡിയൻസ് ആണ് ഇതിന് ഉപയോഗിക്കുന്നത്. മീൻ കട്ട് ചെയ്തത് അറിയാത്ത കുട്ടികൾക്കായി ഇത് എങ്ങനെ ചെയ്തെടുക്കാം എന്ന് കൂടി ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നുണ്ട്.
ഏറ്റവും എളുപ്പത്തിൽ കട്ട് ചെയ്യാൻ കഴിയുന്ന ചില മീനുകൾ എന്ന് പറയുന്നത് അയല ആണ്. അതു പോലെ വറ്റ ആണ്. ഇത് അയല ആണ് പൊരിക്കാൻ പോകുന്നത്. കുക്കിങ് ഒട്ടും അറിയാത്ത ആളുകൾ മീൻ കട്ട് ചെയുന്ന രീതി കണ്ടു പിടിക്കാം. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മീൻ നല്ലപോലെ ക്ലീൻ ചെയ്ത് തിരഞ്ഞെടുക്കുക. ഇങ്ങനെ ചെയ്താൽ മാത്രമേ ഇതിലേക്ക് ഉപ്പും മുളകും പിടിക്കുള്ളൂ. പിന്നീട് ഇതിലേക്ക് എട്ടു അല്ലി വെളുത്തുള്ളി എടുക്കുക.
അതുപോലെ ഒരു ചെറിയ കഷണം ഇഞ്ചി എടുക്കുക. ചെറിയ തണ്ട് കറി വേപ്പില എടുക്കുക. അതുപോലെതന്നെ മഞ്ഞൾപൊടിയും മുളകുപൊടി മുഴുവൻ കുരുമുളക് കുറച്ച് റവ അതുപോലെതന്നെ കുറിച്ച് വിനാഗിരി എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും. മിക്സിയുടെ ചെറിയ ജാറിലേക്ക് വെളുത്തുള്ളി വേപ്പില ഇഞ്ചി കുരുമുളക് മുളക് പൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്തു അരച്ചെടുക്കുക കുറച്ച് ഉപ്പ് കൂടി ചേർത്ത് കൊടുക്കേണ്ടതാണ്. ഈ മസാല മീനിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NEETHA’S TASTELAND