മുട്ട് വേദന പ്രശ്നങ്ങൾ വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഈ കാലത്ത് വളരെയധികം രോഗികൾ പറയുന്ന ഒരു അവസ്ഥയാണ് മുട്ട് വേദന. കാൽമുട്ടിൽ ഉണ്ടാക്കുന്ന ആസഹനീയമായി വേദന.
ഇരിക്കാൻ കഴിയുന്നില്ല ഇരുന്നിട്ട് എഴുന്നേൽക്കാൻ കഴിയുന്നില്ല കൂടുതൽ സമയം നടക്കാൻ കഴിയുന്നില്ല സ്റ്റെപ്പ് കയറിയിറങ്ങാൻ സാധിക്കുന്നില്ല. തുടങ്ങിയ കാര്യങ്ങളാണ് കോമൺ ആയി കേൾക്കുന്ന കാര്യങ്ങൾ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഓസ്റ്റിയോ അർത്റൈറ്റിസ് അഥവാ മുട്ട് തെയ്മാനം ആണ്. മുട്ടിൽ തേമാനം സംബദ്ധ പ്രശ്നങ്ങൾ കൂടാതെ മറ്റു പല തരത്തിലുള്ള മുട്ട് വേദന വരാറുണ്ട്. ഇതിൽ പലതരത്തിൽ വരുന്നത് കാണാറുണ്ട്. വാത സംബന്ധമായി മുട്ടിൽ വേദന ഉണ്ടാകാം. നമ്മളിവിടെ കൂടുതലായി പറയുന്നത് ഓസ്റ്റിയോ അർത്റൈറ്റിസിനെ പറ്റിയാണ്.
മുട്ടിന്റെ സ്ട്രെച്ചർ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കാലക്രമേണ കുറെ സമയം നിന്ന് ജോലി ചെയ്യുക. സ്റ്റെപ്പ് കയറി ഇറങ്ങുക തുടങ്ങിയ ആളുകളെ കർടിലേജ് തേഞ്ഞു പോകും ഇതിന്റെ ഭാഗമായി എന്ത് സംഭവിക്കും എന്ന് നോക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.