ഇന്ന് പ്രായമായവരിൽ കണ്ടുവരുന്ന ഒന്നാണ് വെരിക്കോസ് വെയ്ൻ. കാലുകളിലാണ് ഇത് അനുഭവപ്പെടുന്നത്. ഇതിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് കാലുകളിലെ ഞരമ്പുകൾ തടിച്ചു വീർത്ത് നീല കളർ ആകുന്നതാണ്. നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിലെ രക്തം നമ്മുടെ കാൽഭാഗങ്ങളിലേക്ക് എത്താത്തത് മൂലമാണ് ഈ ഒരു അവസ്ഥ ഉണ്ടാവുന്നത്. ഇതിന്റെ പ്രധാന ലക്ഷണം ഞരമ്പ് തടിച്ചു വീർക്കുക ആയാലും ചിലരിൽ ഇങ്ങനെ കാണണമെന്നില്ല.
ചിലരിൽ ഇത് കാലുകുത്തി കഴയ്ക്കുന്ന വേദനയായിട്ടും കാലിലെ മരവിപ്പ് ആയിട്ടും കാണപ്പെടാറുണ്ട്. ഇത് അനുഭവിക്കുന്നവർക്ക് വളരെ നേരം നിൽക്കാൻ ആയിട്ട് സാധിക്കുകയില്ല. എപ്പോഴും ഇരിക്കണം എന്ന് മാത്രമേ അവർ ചിന്തിക്കുന്നുള്ളൂ. ഇതിന്റെ മറ്റൊരു പ്രധാന ലക്ഷണം എന്ന് പറയുന്നത് രാവിലെ ഒരു കുഴപ്പവും കാലുകൾ കാണിക്കുന്നില്ല എന്നാൽ വൈകിട്ട് ആവുമ്പോഴേക്കും കാലുകളിൽ ഉള്ള വേദന കടച്ചിൽ എന്നിവയാണ്. ഇവയൊന്നും കൂടാതെ ചിലരിൽ കാലിന്റെ പാദഭാഗത്തായിട്ട് നിറവ്യത്യാസമാണ് കാണുന്നത്.
ചിലരിൽ തുടക്കത്തിലെ പൊട്ടി മുറിവുകൾ ഉണ്ടാകുന്ന അവസ്ഥവരെ കാണാറുണ്ട്. എന്നാൽ ഞരമ്പ് തടിച്ചു വീർക്കാത്തത് കാരണം ഇത് വെരിക്കോസ് വെയിൻ ആണെന്ന് ആരും തിരിച്ചറിയാതെ പോകുന്നു. ഇത്തരത്തിലുള്ളത് തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ വേദന കുറയ്ക്കാനും ചികിത്സിച്ച് മാറ്റാനും വളരെ എളുപ്പമാണ്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് എവിടെ നിന്നാണ് ഇതിന്റെ ഉത്ഭവം എന്നെ കണ്ടെത്തി അവിടെ ചികിത്സക്കാണ് വേണ്ടത്.
ഇതിന്റെ ഓരോ ഘട്ടങ്ങളിലും വേദന ഏറി കൊണ്ടിരിക്കും. ഇതിന്റെ കാഠിന്യം വളർന്നു കഴിയുമ്പോൾ അവിടെ പൊട്ടി അത് മാറാത്ത വ്യണങ്ങളായി മാറുന്നു. അതിനാൽ ഇത് വേരോടെ തന്നെ ചികിത്സിച്ച് മാറ്റേണ്ടതാണ്. വെരിക്കോസ് വെയിൻ ഉള്ളവർ പാല് അവരുടെ ഭക്ഷണത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ഇതിനെ ശരീരഭാരം കുറച്ച് നല്ലൊരു ആഹാര രീതിയിലൂടെ ഇതിന് മറികടക്കാൻ സാധിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.