യൂറിക് അസിഡിന് വേണ്ടി മരുന്ന് എടുത്ത് ബുദ്ധിമുട്ട് ആവശ്യമില്ല. അതുകൊണ്ടുതന്നെ ഭക്ഷണം നിയന്ത്രിക്കേണ്ട ആവശ്യമില്ല. ഇത് എല്ലാം അറിഞ്ഞിട്ട് ഏതെല്ലാം ഭക്ഷണങ്ങൾ നിയന്ത്രിക്കാൻ നോക്കാം. ഇറച്ചിയും മീനും മാത്രം മാറ്റിവയ്ക്കുന്നത് കൊണ്ട് ബുദ്ധിമുട്ട് ഒരിക്കലും മറക്കാൻ പോകുന്നില്ല. ഇത് മാറണമെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.
യൂറിക്കാസിഡ് മരുന്നു കഴിക്കുന്നവർ മരുന്ന് നിർത്തുന്ന അപ്പോൾ തന്നെ യൂറിക്കാസിഡ് കൂടുന്നത് കാണാറുണ്ട് ഇത് വളരെ കോമൺ ആയി കാണുന്ന ഒരു കാര്യമാണ്. ദുബായ് uae തുടങ്ങിയ ഭാഗങ്ങളിൽ കാണുന്ന ആളുകൾക്ക് വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നമാണ് യൂറിക് ആസിഡ് എന്ന് പറയുന്നത്. കേരളത്തിൽ മലബാർ ഭാഗങ്ങളിൽ കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണിത്.
എന്താണ് ഇതിനു പ്രധാന കാരണം നോക്കാം. വിരലിൽ വരുന്ന കുറച്ചു നീരും വേദനയും മാത്രമാണ് ഇതിന്റെ പ്രശ്നമായി പലരും കരുതുന്നത്. എന്നാൽ നമ്മൾ അറിയാത്ത നിരവധി കാര്യങ്ങൾ ഇതിന്റെ പുറകിലുണ്ട്. യൂറിനിലൂടെ പുറത്തേക്ക് പോകുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് യൂറിക് ആസിഡ്. എന്നാൽ ഇത് കൃത്യമായി നടക്കാത്തത് മൂലമാണ് യൂറിക്.
ആസിഡ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. യൂറിക്കാസിഡ് കൂടുന്ന ആളുകളിൽ ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ഹാർട്ട് പ്രശ്നങ്ങൾ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഇത്തരക്കാരിൽ വരുന്നത്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Arogyam