മുടി നല്ല രീതിയിൽ പെട്ടെന്ന് വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടി നല്ല രീതിയിൽ വളരാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഏതെല്ലാമാണ് നമുക്ക് നോക്കാം. പലപ്പോഴും മുടി വളരാൻ വേണ്ടി പലതരത്തിലുള്ള കാര്യങ്ങൾ ചെയ്തു നോക്കാറുണ്ട്. പലപ്പോഴും പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും വാങ്ങി ഉപയോഗിക്കുന്നവരും ഉണ്ട്. ഇന്ന് ഇവിടെ പറയുന്നത് മുടി നല്ല രീതിയിൽ വളരാനും മുടിക്ക് നല്ല രീതിയിലുള്ള ഉള്ള് ഉണ്ടാക്കാൻ വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ഹെയർ പാക്ക് ആണ്.
അതുപോലെതന്നെ ഒരു ഹെയർ ടോണർ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ രണ്ടു കാര്യങ്ങളും ചെയ്യാൻ വേണ്ടി ഒരു ഇന്ഗ്രെഡിന്റ് മാത്രം ആവശ്യമുള്ളത്. ഇത് തുടർച്ചയായി എല്ലാ ദിവസവും ചെയ്യുകയാണെങ്കിൽ ഉറപ്പായി രണ്ടാഴ്ച കൊണ്ട് തന്നെ നല്ലൊരു റിസൾട്ട് ലഭിക്കുന്നതാണ്. മുടി നല്ല രീതിയിൽ നീളത്തിൽ വളരാനും സഹായിക്കുന്നതാണ്. അതോടൊപ്പം തന്നെ മുടിക്ക് ഉള്ളു കുറഞ്ഞവരാണ് ഇത് ട്രൈ ചെയ്തു നോക്കുന്നതെങ്കിൽ പുതിയ മുടി ഉണ്ടാവുകയും.
മുടിക്ക് നല്ല പോലെ ഉള്ള് വെക്കുകയും ചെയ്യുന്നതാണ്. നല്ല ഫ്രസി ആയിട്ടുള്ള മുടി ഉള്ളവരാണെങ്കിൽ ഇത് ഉപയോഗിക്കുകയാണെങ്കിൽ മുടി നല്ല പോലെ ഒതുങ്ങി നിൽക്കുന്നതാണ്. മുടി നല്ല പോലെ സോഫ്റ്റ് സിൽകി ആയി വരുന്നതാണ്. ഇനിയെങ്കിലും ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ. ആദ്യം തന്നെ ഹെയർ ടോണർ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. അതിനുവേണ്ടി ആദ്യം തന്നെ ഇവിടെ ആവശ്യമുള്ളത് കഞ്ഞി വെള്ളം ആണ്. തലേദിവസത്തെ കഞ്ഞി വെള്ളം അല്ല.
ഇത് ഉണ്ടാക്കി വച്ചേ പിറ്റേ ദിവസമാണ് ഉപയോഗിക്കേണ്ടത്. ആ ദിവസത്തെ തന്നെ കഞ്ഞിവെള്ളം എടുക്കുക. മുടി വളരാനായി വളരെ നല്ലതാണ്. മുടിക്ക് നല്ല പോലെ നീളം വെക്കുകയും ചെയുന്നതാണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഉലുവ ആണ്. ഈയൊരു രീതിയിൽ തന്നെ ചെയ്തു കൊടുത്താൽ മതി. വളരെ എളുപ്പത്തിൽ നല്ലൊരു മാറ്റം കാണാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Diyoos Happy world