സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖം സൗന്ദര്യം നല്ല രീതിയിൽ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. എല്ലാവരും സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി ആഗ്രഹിക്കുന്നവരാണ്. അതിനുവേണ്ടി ധാരാളം ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
രാവിലെ കാപ്പി കുടിക്കുന്നത് ശരീരത്തിൽ നല്ല ഉന്മേഷം നൽകുന്ന ഒന്നാണ്. പലരുടെയും അത് ഒരു ശീലമാണ്. എന്നാൽ കാപ്പിപ്പൊടി ഉപയോഗിച്ച് ഫേസ് പാക്ക് ഉണ്ടാക്കാം എന്നത് എത്രപേർക്ക് അറിയാവുന്ന കാര്യമാണ്. ഇത് ഫേസ്പാക്ക് ആയി ഉപയോഗിക്കാൻ മാത്രം അല്ല. നമ്മുടെ ശരീരത്തിന് അതുപോലെ തന്നെ മുഖത്തിന് യോജിക്കുന്ന സ്ക്രബ് ഉണ്ടാക്കാനും ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ കൈകാലുകളുടെ സംരക്ഷണത്തിനുള്ള പല പേടിക്യൂർ മാനിക്കൂർ എന്നിവയെല്ലാം കാപ്പിപ്പൊടി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ തലമുടിയിൽ കാപ്പി പൊടി തേക്കുന്നത് വളരെ നല്ലതാണ്. തല മുടി തഴച്ചു വളരാൻ ഇതുവരെ സഹായിക്കുന്നുണ്ട്. അതുതന്നെ ഹെന്ന ചെയ്യുമ്പോൾ നമ്മൾ കാപ്പി പൊടി ചേർത്ത് കൊടുക്കാറുണ്ട്.
വീട്ടിൽ ഹെന്ന മിസ്സ് ചെയുമ്പോൾ കാപ്പി പൊടി ചേർത്തു കൊടുക്കാറുണ്ട്. മുടി കൊഴിച്ചിലുള്ളവർക്ക് ഇത് വളരെ ഏറെ ഗുണകരമായ ഒരു കാര്യമാണ്. കുറച്ചു വെള്ളവുമായി കാപ്പിപ്പൊടി മിസ്സ് ചെയ്ത കുഴച്ച് തലയിൽ തേക്കാം. കാൽ വിണ്ട് കീറൽ മാറ്റിയെടുക്കാനും സഹായിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.