പുളി ഇങ്ങനെ ചെയ്താൽ ഉള്ള ഗുണങ്ങൾ കണ്ടോ..!! ഇനി വീട്ടിൽ ഒരു പിടി കാര്യങ്ങൾ ചെയ്യാം…

വീട്ടിൽ ചെയ്യാവുന്ന കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടുമിക്ക പ്രശ്നങ്ങളും ഇനി വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇരുമ്പൻ പുളി വീട്ടിലുണ്ടെങ്കിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വീട്ടിൽ കാണുന്ന പല പ്രശ്നങ്ങളും ഇനി വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കുക്കറിന്റെ പുറംവശവും മുൻഭാഗവും കറപിടിച്ച് അഴുക്കുപിടിച്ചിരിക്കുന്നത് കാണാറുണ്ട്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഇതുപോലുള്ള കലം ക്ലീൻ ആക്കി എടുക്കാൻ ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള കറ എങ്ങനെ കളയാമെന്ന് ഇവിടെ പറയുന്നുണ്ട്. അത് പോലെ തന്നെ നമ്മുടെ വാഷ് ബേസിൻ അഴുക്ക് പിടിച്ചു ചില കറകൾ പോകാതെ ഇരിക്കുന്നത് കാണാം. ഇത് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. അതുപോലെതന്നെ വാൾ ടൈൽ ആണെങ്കിൽ കഴുകാൻ വലിയ ബുദ്ധിമുട്ടായിരിക്കും ഇത്തരത്തിലുള്ള കറകൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഇതിനായി ആവശ്യമുള്ളത് ഇരുമ്പൻ പുളി ആണ്. ഇത് പല സ്ഥലങ്ങളിൽ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇരുമ്പൻ പുളി ചെമ്മീൻ പുളി എന്നിങ്ങനെ പല പേരുകളിലാണ് ഇത് കാണുന്നത്. ഇത് പല ഉപയോഗത്തിന് ഉപയോഗിക്കുന്ന ഒന്നാണ്. ഇത് ഉപയോഗിച്ച് നമ്മുടെ പാത്രങ്ങൾ ആയാലും ടോയ്ലറ്റ് ആണെങ്കിലും നല്ല പോലെ ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ക്ലീനാക്കിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ കുറച്ച് ഇരുമ്പൻ പുളി യെടുക്കുക.

ഇത് കട്ട് ചെയ്ത ശേഷം മിസിയിൽ അടിച്ചെടുക്കുക. ഇത് നല്ലപോലെ പേസ്റ്റ് പോലെ അരച്ചെടുക്കുക. തരിയുണ്ടെങ്കിൽ അത് എടുത്ത് മാറ്റുക. ഇതൊരു ബൗളിലേക്ക് ഒഴിച്ചുകൊടുക്കുക. പിന്നീട് ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ക്ലീനിങ് തുടങ്ങാവുന്നതാണ്. ആദ്യം തന്നെ കുക്കർ ക്ലീൻ ആക്കി എടുക്കാം. ഈ സൊലൂഷൻ അപ്ലൈ ചെയ്തു കൊടുത്താൽ മതിയാകും. ഇങ്ങനെ 10 മിനിറ്റ് വെച്ച ശേഷം ക്ലീൻ ചെയ്തെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *