ഈ പഴം ഒരിക്കലെങ്കിലും കഴിച്ചു നോക്കിയിട്ടുണ്ടോ..!! അറിയുന്നവർ പേര് പറയാമോ…

പഴങ്ങൾക്കും പച്ചക്കറികൾക്കും ആരോഗ്യ ഗുണങ്ങൾ കൂടുതലാണ്. ഇത്തരത്തിലുള്ള പല ആരോഗ്യ ഗുണങ്ങളും എല്ലാവർക്കും അറിയണമെന്നില്ല അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ അപൂർവമായി കാണുന്ന മുള്ളൻചക്ക എന്ന മുള്ളാത്തയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കായകളിലും ഇലകളിലും അടങ്ങിയിട്ടുള്ള അസറ്റോ ജെനിസ് എന്ന ഘടകം അർബുദത്തെ നിയന്ത്രിക്കും എന്ന കണ്ടുപിടിത്തം ആണ് ഈ മുള്ളൻ ചക്കയെ ഇത്രയേറെ പ്രശസ്തമാക്കിയത്.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഇതിനെ പറ്റിയാണ്. ഇത് കഴിച്ചിട്ടുള്ളവർക്ക് ഇതിന്റെ പേര് കമന്റ് ചെയ്യുമല്ലോ. നാട്ടിൽ ഇതിന് പറയുന്ന പേരും കമന്റ്‌ ചെയ്യാം. ഉഷ്ണ മേഖല പ്രദേശങ്ങളിൽ വളരുന്ന ഒരു നിത്യഹരിത സസ്യമാണ് മുള്ളാത്ത. മുള്ളൻചക്ക ലക്ഷണപഴം മുള്ളാത്തി ബ്ലാത്ത തുടങ്ങിയ പേരുകളിൽ എല്ലാം തന്നെ ഇത് അറിയപ്പെടുന്നുണ്ട്. ആത്ത പഴം അഥവ സീതപഴം എന്ന പേരിൽ അറിയപ്പെടുന്ന ഒന്നാണ് ഇത്. ഇതിന്റെ പേര് പോലെ തന്നെ മുള്ളുകളുള്ള പുറത്തൊലിയാണ് ഇതിൽ കാണാൻ കഴിയുക.

അതുകൊണ്ടുതന്നെയാണ് മുള്ളാത്ത എന്ന പേര് പോലും ഇതിനെ വരാൻ കാരണം. മധുരവും പുളിയും കലർന്ന രുചിയുള്ള ഇതിന്റെ പഴത്തിൽ പോഷകങ്ങളും നരും ധാരാളമായി കാണാൻ കഴിയും. അർബുദരോഗികൾ ഇതിന്റെ പഴം കഴിക്കുന്ന തോടൊപ്പം തന്നെ ഇതിന്റെ ഇല ഉപയോഗിച്ച് നിർമ്മിക്കുന്ന കഷായവും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വേനൽക്കാലമാണ് ഇതിന്റെ പ്രധാനപ്പെട്ട പഴക്കാലം.

ചെറു ശാഖകളിൽ ഉണ്ടാകുന്ന കായ്കൾ വലുതും ആയിരിക്കും. കൈതച്ചക്കയുടെ രുചിയുമായി ഏകദേശം സാമ്യം തോന്നുന്നതാണ് ഇതിന്റെ പൾപ്പിന്. ആരോഗ്യകരമായ ഇതിന്റെ കായ്കൾ മുളുകൾ നിറഞ്ഞതാണ്. കീമോ തെറാപ്പി മൂലം ഉണ്ടാകുന്ന പാർശ്വ ഫലങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. നല്ല ഉറക്കം നൽകാനും മാനസികമായ പിരിമുറുക്കം കുറച്ച് ഉണർവ് പകരാനും എല്ലാം ഈ പഴം വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *