അമിതമായ തടി വണ്ണം എന്നിവ കുറയ്ക്കാൻ വേണ്ടി പല തരത്തിലുള്ള മരുന്നുകൾ പരിഹസിക്കുന്നവരും ഡയറ്റ് ചെയ്തു ഭക്ഷണം കഴിക്കുന്നവരും പലതരത്തിലുള്ള വ്യായാമങ്ങൾ അഭ്യസിക്കുന്ന വരും കുറച്ചൊന്നുമല്ല നമ്മുടെ ഇടയിൽ. എന്നാൽ ഇങ്ങനെ എന്തൊക്കെ ചെയ്താലും തടി കുറയാത്ത വരും നമ്മുടെ ഇടയിൽ ഉണ്ട്. അമിതമായ തടി ശരീരസൗന്ദര്യ പ്രശ്നമായും ആരോഗ്യപ്രശ്നമായി കരുതുന്നവർ ധാരാളമാണ്. ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആണ് പലപ്പോഴും അമിത തടിക്കും വണ്ണത്തിനും കാരണമാകുന്നത്.
ശരിയായ രീതിയിൽ ആദ്യമേ ശ്രദ്ധിച്ചാൽ അമിത തടി ഒഴിവാക്കാം. എങ്കിലും പലപ്പോഴും അമിതമായ തടി മനസ്സിലാക്കുന്നത് മറ്റുള്ളവർ പറയുമ്പോഴാണ്. ഇത്തരത്തിൽ തടി എങ്ങനെ കുറക്കാം എന്ന് നോക്കാം. അതിനു സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ചായ കുടിച്ച് വണ്ണം കുറയ്ക്കാൻ കഴിയുമെങ്കിൽ അത് ഒന്ന് ശ്രമിക്കാവുന്നതാണ് അല്ലേ. തടിയുള്ളവർക്ക് ശീലമാക്കാൻ തടി കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചായ ആണ് ഇത്.
ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. കറുവപ്പട്ട ഉപയോഗിച്ചാണ് ഇത് തയ്യാറാക്കേണ്ടത്. ഇത് കുടിക്കുന്നത് വഴി റിഫ്രാഷിൻ എനർജി ലഭിക്കുന്നു. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ അകറ്റാൻ ഇത് വളരെ സഹായിക്കുന്നു. കറുവപ്പട്ട ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇത് കുടിക്കുമ്പോൾ അപചയപ്രക്രിയ നടക്കുകയും കൊഴുപ്പ് ഉരുക്കി കളയാനും സഹായിക്കുന്നു.
കൊളസ്ട്രോൾ ഉള്ളവർക്കും ഏറെ സഹായകരമായ ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നും ഉപയോഗിക്കാം എന്നും താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.