Dantapala Oil for Psoriasis : ഇന്ന് നമ്മുടെ മുടികളെയും ചർമ്മത്തെയും ബാധിക്കുന്ന രോഗാവസ്ഥകൾ കൂടിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. അവയിൽ തന്നെ ഏറ്റവും പ്രധാനമാണ് ഡ്രൈ സ്കിന്നും താരനും സോറിയാസിസും. പല കാരണങ്ങളാൽ പല ആളുകളിലും ഇത്തരത്തിൽ കാണാം. പലതരത്തിലുള്ള ക്രീമുകളും ഓയിലുകളും ലോഷനുകളും എല്ലാം ഇതിന് മാറി മാറി ഉപയോഗിക്കാറുണ്ട്. എന്നാൽ നല്ല ഫലം ലഭിക്കണം എന്നില്ല. അത്തരത്തിൽ താരൻ ഡ്രൈ സ്കിൻ സോറിയാസിസ് എന്നിവയ്ക്കുള്ള ഒരു പരിഹാരമാർഗമാണ് ദന്തപ്പാല തൈലം.
വളരെ എളുപ്പത്തിൽ ചെലവ് കുറഞ്ഞ രീതിയിൽ നമുക്ക് ഉല്പാദിപ്പിക്കാൻ പറ്റുന്ന ഒന്നാണ് ദന്തപ്പാല തൈലം. ഈ തൈലം ഉപയോഗിക്കുന്നത് വഴിയും തലയോട്ടിയയിൽ പറ്റിപ്പിടിച്ചിരിക്കുന്ന താരൻ പൂർണമായും ഇല്ലാതാകാനും മുടികൊഴിച്ചിൽ തടഞ്ഞ് മുടിയുടെ സംരക്ഷണം ഉറപ്പുവരുത്താനും സഹായകരമാണ്. അതോടൊപ്പം തന്നെ സോറിയാസിസിനെ പൂർണമായി ഇല്ലാതാക്കാനും.
ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു. ഇതിനെ ആന്റി ഫംഗൽ സ്വഭാവം ഉള്ളതിനാലാണ് ഇത്തരത്തിലുള്ള ഗുണങ്ങൾ കാണിക്കുന്നത്. അതോടൊപ്പം തന്നെ വരണ്ട ചർമ്മത്തെ മൃദുവാക്കാനും ഇത് ഉപയോഗപ്രദമാണ്. ഈ ദന്തപ്പാല ഇല നമ്മുടെ വീടുകൾക്കും പരിസരത്തും കാണാവുന്നതാണ്. ഈ ഇല വെളിച്ചെണ്ണയിൽ ഇട്ടുവച്ച് ഏഴുദിവസം സൂര്യപ്രകാശം കൊള്ളിക്കേണ്ടതാണ്. ( Dantapala Oil for Psoriasis )
ഇത്തരത്തിൽ സൂര്യപ്രകാശം കൊള്ളിക്കുമ്പോൾ ഇളം നല്ലവണ്ണം ചതച്ചിട്ടാണ് വെളിച്ചെണ്ണയിൽ ഇട്ടു വയ്ക്കേണ്ടത്. ദിവസം കൂടുന്തോറും ഈ വെളിച്ചെണ്ണയ്ക്ക് വയലറ്റ് നിറം ആകുന്നതായി കാണാം. ഇത്തരത്തിൽ ഏഴു ദിവസം കഴിഞ്ഞാൽ വെളിച്ചെണ്ണയിൽ നിന്നും ദന്തപാലയില പിഴിഞ്ഞു മാറ്റി ഉപയോഗിക്കാവുന്നതാണ്.ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഈ തൈലത്തിന് മറ്റു ധാരാളം ഗുണങ്ങളും ഉണ്ട്. തുടർന്ന് വീഡിയോ കാണുക.
2 thoughts on “താരൻ മാറാനും ചർമ്മം മൃദുവാകാനും ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇതിന്റെ ഗുണങ്ങളെ ആരും കാണാതെ പോകല്ലേ…| Dantapala Oil for Psoriasis”