ഈ അമ്മയുടെ ധൈര്യം കണ്ടോ… ഇവരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടികൾ ഏറ്റുവാങ്ങുന്നത്…
അമ്മയെക്കാൾ വലിയ പോരാളി ഇല്ല എന്ന് തന്നെ പറയാം. അമ്മയെക്കാൾ കൂടുതൽ സ്നേഹിക്കുവാനും ആരുമില്ല. അമ്മയുടെ സ്നേഹം വെളിവാക്കുന്ന നിരവധി സംഭവങ്ങൾ നമ്മൾ കണ്ടിട്ടുള്ളതാണ്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെയും കാണാൻ കഴിയുക. തന്റെ മക്കൾക്ക് …