മൃഗങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന മനുഷ്യരും നമുക്കു ചുറ്റിലുമുണ്ട്. വളർത്തുമൃഗങ്ങളെ മാത്രമല്ല നമുക്കു ചുറ്റും കാണുന്ന ഏതൊരു ജീവനും അപകടം സംഭവിക്കുകയാണെങ്കിൽ അതിനെ രക്ഷിക്കാനുള്ള സന്ദർഭം ലഭിച്ചാൽ അത് ചെയ്യുന്നത് വളരെ നല്ലതാണ്. അത്തരത്തിലൊരു പ്രവർത്തിയാണ് ഇവിടെ കാണാൻ കഴിയുക. മനുഷ്യരെ ജീവനുതുല്യം സ്നേഹിക്കുന്ന മൃഗങ്ങളെയും മൃഗങ്ങളെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ കരുതുന്ന മനുഷ്യരെയും നമുക്ക് കാണാൻ കഴിയും.
അത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഒരു നേരത്തെ അന്നം നൽകിയാൽ അതിന്റെ സ്നേഹവും കരുതലും മൃഗങ്ങൾക്ക് ജീവിതകാലം മുഴുവനും ഉണ്ടാകും. അത്തരത്തിൽ നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ്. ഇത്തരത്തിൽ ഒന്ന് തന്നെയാണ് ഇവിടെയും കാണാൻ കഴിയുക.
മനുഷ്യർ മൃഗങ്ങളെ ഉപദ്രവിക്കുന്നതും പീഡിപ്പിക്കുന്നതും ആയ വാർത്തകളും നിരവധി നാം കണ്ടിട്ടുണ്ട്. മനുഷ്യർ എല്ലാവരും ഒരുപോലെ ഉള്ളവരല്ല എന്ന് തെളിയിച്ചു തരുന്ന ഒന്നാണ് ഇവിടെ കാണാൻ കഴിയുക. നമ്മുടെ നാട്ടിൽ എത്രയോ തവണ കിടങ്ങിൽ വീഴുന്ന കാട്ടാനകളെ രക്ഷിക്കുന്നത് നാം മാധ്യമങ്ങളിൽ കണ്ടിട്ടുണ്ട്. മനുഷ്യൻ മൃഗങ്ങൾക്ക് തുണയായ സന്ദർഭങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
കരയിലെത്തിയ സ്രാവിനെ ബീച്ചിലെ ആളുകൾ അതിന്റെ ജീവൻ നിലനിർത്തി തിരികെ കടലിൽ എത്തിക്കുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. പിന്നീട് അടുത്ത് ഉണ്ടായ ഒരു കാഴ്ചയാണ് കിടങ്ങിൽ വീണ കുട്ടിയാന. കുട്ടിയാന യേ തോളിലേറ്റിയ ഫോറസ്റ്റ് ഗാർഡിനെ ആണ് ഇവിടെ ഈ ചിത്രത്തിൽ കാണാൻ കഴിയുക. തമിഴ്നാട്ടിലാണ് ഈ സംഭവം നടക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.